Tag: indian railway

CORPORATE October 20, 2023 റെയില്‍വേയിൽ 78 ദിവസത്തെ വേതനം ബോണസായി നൽകും

ന്യൂഡല്ഹി: റെയില്വേയില് ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്ക്കും 2022-23 സാമ്പത്തികവര്ഷം 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്കാൻ കേന്ദ്രമന്ത്രിസഭായോഗത്തില്....

NEWS October 16, 2023 തീവണ്ടികൾക്ക് പകരം വന്ദേഭാരത് അവതരിപ്പിക്കാൻ റെയിൽവേ

ചെന്നൈ: തിരക്കേറിയ ദീർഘദൂര തീവണ്ടികൾക്ക് പകരം വന്ദേഭാരത് തീവണ്ടികൾ ഓടിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ്....

LAUNCHPAD October 4, 2023 വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം ആദ്യം ട്രാക്കുകളില്‍

ന്യൂഡല്ഹി: മറ്റു ട്രെയിനുകളേക്കാള് സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്സ്പ്രസ്സുകളെ യാത്രികര്ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല് അടുത്തവര്ഷം ട്രാക്കുകളില് എത്താനിരിക്കുന്ന....

REGIONAL September 25, 2023 ചെങ്ങന്നൂർ-പമ്പ വന്ദേ മെട്രോ തീവണ്ടി 2030ൽ ഓടിക്കാൻ ശ്രമം

പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത പൂർത്തിയാക്കി 2030-ഓടെ വന്ദേ മെട്രോ തീവണ്ടികൾ ഓടിക്കാൻ റെയിൽവേയുടെ ശ്രമം. ഷെഡ്യൂൾ നിശ്ചയിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.....

LAUNCHPAD September 25, 2023 ഒമ്പത് വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് കേരളത്തിലെ രണ്ടാമത്തത്

കാസർഗോഡ്: കേരളത്തിലേക്ക് പുതിയതായി അനുവദിച്ച കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ ഒമ്പത് പുതിയ വന്ദേ ഭാരത്....

REGIONAL September 21, 2023 രണ്ടാം വന്ദേഭാരത് കാസര്‍കോട് – തിരുവനന്തപുരം റൂട്ടിൽ; ഞായറാഴ്ച സര്‍വീസ് ആരംഭിക്കും

ചെന്നൈ: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന് വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട്....

LAUNCHPAD September 12, 2023 രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ

കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള്....

CORPORATE September 8, 2023 മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കി റെയിൽവേ ഒരുവർഷം നേടുന്നത് 2200 കോടി രൂപ

കണ്ണൂർ: മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാർച്ച് 20-നാണ് റെയിൽവേ....

CORPORATE September 1, 2023 റെയില്‍വേ ബോര്‍ഡിന്റെ പുതിയ അധ്യക്ഷയായി ജയവര്‍മ സിന്‍ഹ

ന്യൂഡല്ഹി: റെയില്വേ ബോര്ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്മ സിന്ഹ നിയമിതയായി. കേന്ദ്ര റെയില്വേ മന്ത്രാലയത്തിന്റെ....

CORPORATE August 18, 2023 ടിക്കറ്റ് റദ്ദാക്കലിലൂടെ ആറുവർഷത്തിനിടെ റെയിൽവേ നേടിയത് 8700 കോടിരൂപ

ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കൽവകയിൽ ആറുവർഷത്തിനിടെ റെയിൽവേക്ക്‌ ലഭിച്ചത് 8700 കോടി രൂപയെന്ന് മന്ത്രാലയം. ഏറ്റവും അധികം തുക ലഭിച്ചത് 2018-19....