Tag: export
കോൽക്കത്ത: ഇന്ത്യയുടെ തേയില കയറ്റുമതി 2024ൽ ഉയർന്നു. ജനുവരി മുതൽ ഡിസംബർ വരെയുള്ള ഒരു വർഷത്തെ കാലയളവിൽ9.92 ശതമാനം ഉയർന്ന്....
കൊച്ചി: രാജ്യാന്തര മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയിലും ഇന്ത്യയുടെ കയറ്റുമതി 9 ശതമാനം വർദ്ധനയോടെ 3849 കോടി ഡോളറായി. ഇലക്ട്രോണിക്സ്, എൻജിനിയറിംഗ് ഉത്പന്നങ്ങളുടെ....
ബെയ്ജിങ്: ഏപ്രിലില്‍ ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.1% വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന ഉയര്‍ന്ന....
ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി കൂടുതൽ പരുങ്ങലിൽ. വ്യോമപാതയും വിമാനത്താവളങ്ങളും അടച്ചതുമൂലം കോടിക്കണക്കിന്....
വ്യാപാര നിയന്ത്രണങ്ങൾ മറികടക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ ദുബായ്, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ പരോക്ഷ തുറമുഖങ്ങൾ വഴി പ്രതിവർഷം 85,000 കോടി....
മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ രാജ്യത്തുനിന്നുള്ള മൊബൈല്‍ഫോണ്‍ കയറ്റുമതി 1.75 ലക്ഷം കോടി രൂപ (21....
കൊച്ചി: നിസാൻ മാഗ്നൈറ്റിൻ്റെ 50,000 യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് നിസാൻ മോട്ടോർ ഇന്ത്യ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാഗ്നൈറ്റിൻ്റെ....
കോട്ടയം: ഇന്ത്യയുടെ റബര്‍ കയറ്റുമതി ഏറെക്കുറെ നിലയ്ക്കുന്നു. ആഭ്യന്തര ഉപയോഗം വര്‍ധിക്കുന്ന തോതില്‍ വില ഉയരുന്നുമില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ....
ന്യൂഡൽഹി: 2030- എന്ന സമയപരിധിക്കുമുമ്പ് രാജ്യത്തെ ടെക്സ്റ്റൈല്‍ മേഖല 9 ലക്ഷം കോടി രൂപയുടെ വാര്‍ഷിക കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന്....
മുംബൈ: ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 1.55 ട്രില്യണ്‍ രൂപയായതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കയറ്റുമതിക്ക് കുതിപ്പേകിയത് കേന്ദ്ര....