Tag: events

AUTOMOBILE August 5, 2022 രാജ്യത്ത് ഇലക്ട്രിക്ക് വാഹന വില്‍പ്പന കുത്തനെ ഉയര്‍ന്നു

മുംബൈ: രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജുലൈ മാസത്തെ വില്‍പ്പന കുത്തനെ ഉയര്‍ന്നു. എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ്....

CORPORATE August 5, 2022 ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ നാല് എണ്ണം ‘ഇന്ത്യന്‍’

മുംബൈ: 2022ലെ ലോകത്തെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളുടെ പട്ടികയിൽ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ചൈനയിലെ ടെൻസെൻറ്റ് എന്നി കമ്പനികൾ....

LAUNCHPAD August 4, 2022 ടാറ്റ മോട്ടോഴ്‌സ് ഓണം ഓഫറുകൾ അവതരിപ്പിച്ചു

ഉദാര വായ്പാ വ്യവസ്ഥകൾ, 60000 രൂപ വരെ വിലക്കുറവ് കൊച്ചി: ടാറ്റ മോട്ടോഴ്‌സ് കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓണം ഓഫറുകൾ....

STARTUP August 4, 2022 156 ദിവസത്തിനിടെ ഇന്ത്യയിൽ പുതുതായി ആരംഭിച്ചത് 10,000ലേറെ സ്‌റ്റാർട്ടപ്പുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ 75,000ലേറെ സ്റ്റാർട്ടപ്പുകൾ സജീവമാണെന്നും കഴിഞ്ഞ 156 ദിവസത്തിനിടെ പുതുതായി ആരംഭിച്ചത് 10,000ലേറെ സ്‌റ്റാർട്ടപ്പുകളാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ....

ECONOMY August 4, 2022 കയർ കയറ്റുമതിയിൽ സർവകാല റെക്കാഡ്

കൊച്ചി: കൊവിഡിലും തളരാതെ കയർ കയറ്റുമതിയിൽ ഇന്ത്യയുടെ കുതിപ്പ്. 2021-22ൽ 4,340.05 കോടി രൂപയുടെ 11,63,231 മെട്രിക് ടൺ കയറും....

LAUNCHPAD August 3, 2022 ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി: 77 കോടിയിലധികം പോർട്ടബിൾ ഇടപാടുകൾ രേഖപ്പെടുത്തി

ന്യൂഡൽഹി: 2019 ഓഗസ്റ്റ് 9ന്,നാല് സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ (ONORC) പദ്ധതിയുടെ....

STARTUP August 2, 2022 എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ലാബായി ആലിബൈ ഗ്ലോബല്‍

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ഫോറന്‍സിക് ലാബായ ആലിബൈ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്....

TECHNOLOGY August 2, 2022 5ജി സ്‌പെക്ട്രം ലേലത്തിൽ കൂടുതല്‍ ചെലവഴിച്ചത് റിലയന്‍സ് ജിയോ

ന്യൂഡല്ഹി: ഏഴ് ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തില് ഏറ്റവും കൂടുതല് തുക സ്പെക്ട്രത്തിനായി ചെലവഴിച്ചത് റിലയന്സ് ജിയോ.....

TECHNOLOGY August 2, 2022 ബിഎസ്എൻഎൽ 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ സന്ദേശം ലഭിച്ചുതുടങ്ങി

ഒടുവില് ബിഎസ്എന്എല്. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന് ആവശ്യപ്പെട്ട് ഉപഭോക്താക്കള്ക്ക് സന്ദേശം ലഭിച്ചുതുടങ്ങി. പ്രിയ....

INDEPENDENCE DAY 2022 August 1, 2022 എല്ലാവരും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി

എല്ലാവരും ഓഗസ്റ്റ് രണ്ടിനും 15നും ഇടയില് ത്രിവര്ണ പതാക സോഷ്യല് മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല് ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്....