Tag: electric vehicles
കൊച്ചി: ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള നീക്കം തൽക്കാലം വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ....
ഇരുചക്ര വാഹനങ്ങള് ഉള്പ്പെടെയുള്ള ഫോസില് ഫ്യുവല് വാഹനങ്ങളുടെ നികുതി വര്ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി....
നേരത്തെ പറഞ്ഞതിലും ഒരു വര്‍ഷം മുമ്പ് തന്നെ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാര്‍ എത്തും. 2023-24 സാമ്പത്തിക വര്‍ഷം ഇവി....
ന്യൂഡല്‍ഹി: മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, ആഭ്യന്തര എണ്ണ, വാതക പര്യവേക്ഷണം വര്‍ധിപ്പിക്കാനും ഇറക്കുമതി ബാസ്‌ക്കറ്റ് വൈവിധ്യവല്‍ക്കരിക്കാനും ബദല്‍....
കെഎസ്ആര്ടിസി സ്വിഫ്റ്റിന് 263 ഇലക്ട്രിക് ബസുകള് കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്വീസുകള്ക്ക് ഉപയോഗിക്കാന് പാകത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40....
കൊച്ചി: മലയാളിയുടെ സ്റ്റാർട്ടപ് സംരംഭത്തിൽ അഞ്ചു മിനിറ്റുകൊണ്ട് ചാർജ് ചെയ്യാവുന്ന ഇലക്ട്രിക് സൂപ്പർ ബൈക്കുകളും സ്‌കൂട്ടറുകളും നിരത്തിലിറങ്ങി. സ്റ്റാർട്ടപ്പ് സംരംഭമായ....
തിരുവനന്തപുരം: ഇലക്ട്രിക് കാറുകൾ കുറഞ്ഞ പലിശയ്ക്കു സംസ്ഥാനങ്ങൾക്കു വാടകയ്ക്കെടുത്തു നൽകുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇഇഎസ്എൽ)....
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ വലുപ്പം അടക്കമുള്ള കാര്യങ്ങളിൽ പൊതുമാനദണ്ഡം കൊണ്ടുവരാൻ കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും നിതി....
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര....
ഡെല്‍ഹി: ആഭ്യന്തര വൈദ്യുതി വാഹനങ്ങളുടെ ഉത്പാദനം ഊര്‍ജ്ജിതമാക്കുന്നതിനായി വരുന്ന കേന്ദ്ര ബജറ്റില്‍ (2023-24) സര്‍ക്കാര്‍ പ്രത്യേക പദ്ധതകള്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന.....
