Tag: economy
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഗണ്യമായ കുതിച്ചുചാട്ടം നടത്തി. എഫ്ഡിഐ....
പരവൂർ: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ കുതിപ്പ് തുടര്‍ന്നു യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ്(യുപിഐ). നാഷണല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ)....
കൊച്ചി: പൊതുപരിപാടികളിൽ സംഗീതം ഉപയോഗിക്കുന്നതിന് നിലവിലുള്ള താരിഫ് നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള....
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കടൽ പായൽ വ്യവസായ സംഗമങ്ങളിൽ ഒന്നായ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽ പായൽ എക്‌സ്‌പോയും....
ന്യൂഡൽഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ക്രിസില്‍. പ്രതീക്ഷിച്ചതിലും വലിയ രണ്ടാം പാദ ജിഡിപി ഡേറ്റ പുറത്ത്....
മുംബൈ: നവംബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 4.47 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 688 ബില്യണ്‍....
ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ തുടർച്ചയായ രണ്ടാംമാസവും എൽപിജി സിലിണ്ടർ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ്....
തിരുവനന്തപുരം: കേരളത്തോട് ചേർന്നുള്ള ആഴക്കടലിൽ വൻ എണ്ണ/പ്രകൃതിവാതക സമ്പത്തുണ്ടെന്ന് കരുതുന്ന മേഖലയിൽ ഡ്രില്ലിങ്ങിന് തുടക്കമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ....
എസ്ബിഐയിൽ ഈ 3 ബാങ്കുകൾ ലയിക്കാൻ സാധ്യത ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം വീണ്ടും ഊർജിതമാക്കി കേന്ദ്ര സർക്കാർ. നിലവിൽ....
ശരിയായ ആസൂത്രണത്തിന്റെ അഭാവം മൂലം ₹2 ലക്ഷം കോടിയിലധികം വരുന്ന ആസ്തികൾ അവകാശികളില്ലാതെ കിടക്കുന്നു; കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിന്തുടർച്ചാ പ്ലാൻ വേണം....
