Tag: economy

ECONOMY August 29, 2022 നികുതി വരുമാനത്തിൽ 38% വർദ്ധനയെന്ന് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ നികുതിവരുമാനം നടപ്പുവർഷം ഇതുവരെ മുൻവർഷത്തെ സമാനകാലത്തേക്കാൾ 38 ശതമാനം ഉയർന്ന് 4.80 ലക്ഷം കോടി രൂപയിലെത്തിയെന്ന്....

ECONOMY August 29, 2022 വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞു

മുംബൈ: വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്. ഓഗസ്റ്റ് 9ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 668.7 കോടി ഡോളർ....

ECONOMY August 29, 2022 സുപ്രധാന മേഖലകളിൽ സമ്മിശ്ര വളർച്ച

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2022-23) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ചാക്കണക്ക് കേന്ദ്രസർക്കാർ ഈമാസം 31ന് പുറത്തുവിടാനിരിക്കേ, വളർച്ചയെ സ്വാധീനിക്കുന്ന....

ECONOMY August 27, 2022 പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ നിലനില്‍ക്കുന്നതായി ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: നേരിയ ശമനം വന്നെങ്കിലും പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍....

REGIONAL August 26, 2022 ഓണക്കാലത്തെ ചെലവുകൾക്കായി കേരളം 3000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകൾക്കായി സർക്കാർ മൂവായിരം കോടി രൂപകൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച ആയിരം കോടി കടമെടുത്തിരുന്നു. ഇതോടെ ഓണക്കാല കടം....

ECONOMY August 26, 2022 കയറ്റുമതി ഇറക്കുമതി ഡാറ്റ അനധികൃതമായി പുറത്തുവിടുന്നത് കുറ്റം

ദില്ലി: ഇറക്കുമതി-കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കോമ്പൗണ്ടബിൾ കുറ്റമാക്കി കേന്ദ്ര സർക്കാർ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ്....

GLOBAL August 25, 2022 311 വർഷത്തെ താഴ്ചയിൽ ബ്രിട്ടീഷ് സമ്പദ്‌വളർച്ച

ലണ്ടൻ: കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020ൽ ബ്രിട്ടീഷ് സമ്പദ്‌വളർച്ച കൂപ്പുകുത്തിയത് 311 വർഷത്തെ താഴ്‌ചയിലെന്ന് റിപ്പോർട്ട്. നെഗറ്റീവ് 11 ശതമാനം....

ECONOMY August 25, 2022 സമുദ്രോത്പന്ന കയറ്റുമതിയിൽ ലക്ഷ്യം 2,000 കോടി ഡോളർ

കൊച്ചി: അഞ്ചുവർഷത്തിനകം 2,000 കോടി ഡോളർ മൂല്യമുള്ള സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) പദ്ധതി.....

ECONOMY August 24, 2022 നേരിട്ട് വിദേശത്ത് നിക്ഷേപിക്കുന്നതിന് കര്‍ശന നിയന്ത്രണം

മുംബൈ: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്ക്കാര് കര്ശന നിയന്ത്രണം ഏര്പ്പെടുത്തുന്നു. കമ്പനികള്, വന്കിട കുടുംബ ഓഫീസുകള്, സ്റ്റാര്ട്ടപ്പുകള് ഉള്പ്പടെയുള്ള....

ECONOMY August 23, 2022 കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് രാജ്യത്തെ 19 സംസ്ഥാനങ്ങള്‍

ന്യൂഡല്ഹി: കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തികവര്ഷത്തില് നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിലെ കണക്കാണിത്.....