Tag: economy
കൊച്ചി: ഒമ്പതുമാസത്തെ തുടർച്ചയായ ഇടിവിന് വിരാമമിട്ട് ഒക്‌ടോബറിൽ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുതിച്ചുയർന്നു. സെപ്തംബറിനേക്കാൾ 39 ശതമാനം വർദ്ധനയോടെ 108....
ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ....
ദില്ലി: വഴിയോര കച്ചവടക്കാർക്കുള്ള വായ്പ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിർഭർ നിധി....
തിരുവനന്തപുരം: സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക്....
ദില്ലി: രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 700-ലധികം പേരെ....
ന്യൂഡൽഹി: ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ....
വായ്പാ ആവശ്യത്തില് കുതിപ്പുണ്ടായതോടെ പണലഭ്യതാ ഭീതിയില് ബാങ്കുകള്. വായ്പാ വളര്ച്ചയോടൊപ്പം നിക്ഷേപവരവില് കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ....
ദില്ലി: ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെ എൽ എല്ലിന്റെ റിപ്പോർട്ട്. 2022 സാമ്പത്തിക വർഷത്തിൽ....
ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറൻസി നോട്ടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ്....
കൊച്ചി: ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവർഷം 260 കോടി ഡോളർ (ഏകദേശം 21,320 കോടി രൂപ) കടന്നു.....
