Tag: economy
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ....
ഹൈദരാബാദ്: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിയായി. പത്ത് വര്‍ഷത്തിനുള്ളില്‍ ശേഷി ഇരട്ടിയാകുമെന്നും ഒഎജി ഡാറ്റാ പ്രകാരമുള്ള....
ന്യൂഡൽഹി: നികുതിദായകർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമോ? ഈ ബജറ്റിലും പ്രവചനങ്ങളും പ്രതീക്ഷകളും ഏറെയാണ്. എന്നാൽ....
കൊല്ലം: ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയിൽ ഡ്രില്ലിങ് (കടൽത്തട്ട് തുരക്കൽ) നടക്കും. ഇതിനായി നൈജീരിയയിൽനിന്ന് എത്തേണ്ട ബ്രിട്ടീഷ് പര്യവേക്ഷണ....
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൽഗഡ് ജില്ലയിൽപ്പെട്ട വധവനിൽ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ പ്രധാന തുറമുഖം നിർമിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന....
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തിയിരിക്കുകയാണ്. 2024- 25 സാമ്പത്തിക വർഷത്തിലെ സമ്പൂർണ്ണ....
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. കേന്ദ്രപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതിനാൽ....
ന്യൂഡല്‍ഹി: 2024-25 സീസണിൽ 14 ഖാരിഫ് വിളകൾക്ക് (നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി) മിനിമം താങ്ങുവില....
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.....
ന്യൂഡൽഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2025 സാമ്പത്തിക വര്‍ഷത്തില്‍ 44,000 കോടി രൂപയുടെ 15 റോഡ് പദ്ധതികള്‍ക്ക്....
