Tag: economy

ECONOMY February 5, 2024 വിവിധ മേഖലകളിലെ ബജറ്റ് പ്രഖ്യാപനങ്ങള്‍ അറിയാം; കെഎസ്ആര്‍ടിസിക്ക് 128 കോടി

ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ടിപിക്ക് നൂറ് കോടിയും കെഎസ്ആര്‍ടിസിക്ക് 128.54 കോടിയും ബജറ്റില്‍....

ECONOMY February 5, 2024 കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങൾ; ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ പ്രഖ്യാപിച്ചു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ബജറ്റ് അവതരണം പുരോ​ഗമിക്കുന്നു. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ്....

ECONOMY February 5, 2024 സഹകരണ മേഖലയ്ക്ക് സംസ്ഥാന ബജറ്റിൽ 134.42 കോടി

തിരുവനതപുരം: സംസ്ഥാന ബജറ്റിൽ സഹകരണ മേഖലയ്ക്ക് 134.42 കോടി അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് ധനമന്ത്രി

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: മത്സ്യതൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി

തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.....

ECONOMY February 5, 2024 സംസ്ഥാന ബജറ്റിൽ ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

തിരുവനന്തപുരം: കേരളാ ഡിജിറ്റല് സര്വകലാശാലയില് 250 കോടി രൂപയുടെ വികസന പ്രവര്ത്തനം നടത്തുമെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്. ബജറ്റിലാണ് മന്ത്രി....

ECONOMY February 5, 2024 കേന്ദ്ര അവഗണന തുടര്ന്നാൽ ‘പ്ലാൻ ബി’ എന്ന് ധനമന്ത്രി; ‘എന്തുവന്നാലും ജനക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കില്ല’

2023-24ല് ആണ് കേരളത്തോടുള്ള കേന്ദ്ര അവഗണന അതിന്റെ പാരമ്യത്തില് എത്തിയത്. സുപ്രീം കോടതിയിലെ നിയമപോരാട്ടവും കോടതിക്ക് പുറത്ത് നടത്തുന്ന രാഷ്ട്രീയ....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം....

ECONOMY February 5, 2024 കേരളാ ബജറ്റ്: സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ബജറ്റ് അവതരണ വേളയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുസ്ഥിര വികസനത്തില്‍....