Tag: economy
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സിമന്റ് മേഖല 2 മുതല്‍ 3....
ന്യൂഡൽഹി: പൊതുബജറ്റില്‍ ഗ്രാമീണ ഭവനങ്ങള്‍ക്കുള്ള സബ്സിഡികള്‍ മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധിപ്പിച്ച് 6.5 ബില്യണ്‍ ഡോളറായി സര്‍ക്കാര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന്....
ന്യൂഡൽഹി: കേരളത്തിന് ഹ്രസ്വകാലത്തേക്ക് എടുക്കാവുന്ന വായ്പാ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഹ്രസ്വകാലത്തേക്ക് വായ്പ ലഭ്യമാക്കാന്‍....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണബജറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് നികുതിദായകർ. നികുതിയിൽ പുതിയ കിഴിവുകൾ അവതരിപ്പിക്കുമോ....
കോഴിക്കോട്: രാജ്യത്തെ പാചകവാതക സിലിൻഡർ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാൻ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കർശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ....
ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവർ പ്രഖ്യാപിച്ച മൊബൈൽ റീചാർജ് പ്ലാനുകളുടെ നിരക്ക് വർധന....
ബജറ്റിനു മുന്നോടിയായി ഇന്ത്യൻ ഓഹരി വിപണികൾ തുടർച്ചയായി റെക്കോഡുകൾ തിരുത്തുന്നതിന്റെ ആവേശത്തിലാണു നിക്ഷേപകർ. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ബിജെപിക്ക്....
മുംബൈ: ഈ വര്‍ഷം ജനുവരി-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി മികച്ച പ്രകടനം കാഴ്ചവെച്ചതായി നൈറ്റ് ഫ്രാങ്ക്. വാര്‍ഷിക....
ന്യൂഡൽഹി: തൊഴിലില്ലായ്മ നിരക്ക് 2024 ജൂണില്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.2 ശതമാനമായി ഉയര്‍ന്നു. മുന്‍മാസം ഇത്....
ന്യൂഡൽഹി: പ്രവാസികൾക്ക് ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2024-ലെ പട്ടിക പുറത്ത്. ഹോങ് കോങ്, സിങ്കപ്പുർ, സൂറിച്ച് എന്നിവയാണ് പട്ടികയിൽ മുകളിലുള്ളത്. മേഴ്സേഴ്സ്....
