Tag: economy
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്റെ പ്രധാന ഫോക്കസ് 9 മുൻഗണനാ മേഖലകളിൽ ധനമന്ത്രി വ്യക്തമാക്കി. ഇവയിൽ ഊന്നി....
ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‍വൈ) യുടെ നാലാംഘട്ടം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ....
ന്യൂഡൽഹി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചു. 6 ശതമാനത്തിലേക്കാണ് താഴ്ത്തിയിരിക്കുന്നത്. അനധികൃത ഇറക്കുമതി നിയന്ത്രിക്കുകയാണ് ലക്‌ഷ്യം. ബജറ്റില്‍ സ്വര്‍ണത്തിന്റെ....
തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ ഒരിടത്തു പോലും കേരളം പരാമർശിക്കപ്പെട്ടതേയില്ല. ടൂറിസം മേഖലയിലെ നിർദേശങ്ങൾ ധനമന്ത്രി വായിക്കുമ്പോൾ സംസ്ഥാനത്തിന് വകയിരുത്തൽ ഉണ്ടാകുമെന്ന്....
യുവാക്കള്‍ക്കിടയില്‍ വളരുന്ന അതൃപ്തിപരിഹരിക്കാന്‍ നിരവധി നടപടികള്‍ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 4.1 പേർക്ക് തൊഴിൽ നൈപുണ്യം....
ദില്ലി: കേന്ദ്ര ബജറ്റിൽ നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉൽപ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്.....
ഭവനമേഖലയ്ക്ക് ഊന്നൽ നൽകി മൂന്നാം മോദി സർക്കാറിന്റെ കന്നി ബജറ്റ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ നഗരമേഖലകളിലും ഗ്രാമ പ്രദേശങ്ങളിലുമായി....
ന്യൂഡല്‍ഹി: യുവജനങ്ങള്‍ക്ക് പുറമേ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബജറ്റില്‍ സഹായം. കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നികുതിയിളവ് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 15,000 രൂപയില്‍....
ന്യൂഡല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍....
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ചില വസ്തുക്കളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നും ചിലതിനും ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.....
