Tag: economy
ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച്....
സ്വര്‍ണ്ണത്തിന്റെ ആഗോള ഡെസ്റ്റിനേഷന്‍ ആയി ഇന്ത്യ മാറിയേക്കുമെന്നു വിദഗ്ധര്‍. രാജ്യത്തെ സമീപകാല സ്വര്‍ണ്ണവിലയിടിവ് ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.....
ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ....
കോട്ടയം: കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോള്‍ 380....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് മൂഡീസ് റേറ്റിംഗ്‌സ്. 2024ല്‍ 7.2 ശതമാനം വളര്‍ച്ചയും അവര്‍ പ്രവചിച്ചിരുന്നു. അടുത്ത....
ന്യൂഡൽഹി: ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന ഇന്ത്യ വ്യാപകമാക്കുന്നു. എന്നാൽ ചില ഇളവുകളും പ്രഖ്യാപിച്ചു. ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളുടെ ഉടമസ്ഥതയിലുള്ള....
ന്യൂഡൽഹി: 42 ദിവസത്തെ ഉത്സവകാലത്ത് രാജ്യത്ത് വാഹന വിൽപനയിൽ 11.76 ശതമാനം വളർച്ച. 42.88 ലക്ഷം വാഹനങ്ങളാണ് ഇക്കാലയളവിൽ വിൽപന....
കൊച്ചി: പ്രകൃതിവാതകത്തിന്റെ ദേശീയ ഗ്രിഡിൽ (നാഷണൽ ഗ്യാസ് ഗ്രിഡ്) ഇടംപിടിക്കാൻ ഇനി കൊച്ചിക്ക് മുന്നിൽ ചെറിയ ദൂരം മാത്രം. ദേശീയ....
ന്യൂഡൽഹി: കയര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍ ഉള്‍പ്പടെ വൈറ്റ് കാറ്റഗറിയില്‍ പെടുന്ന 39 ഇനം വ്യവസായങ്ങള്‍ക്ക് മലനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട്....
കൊച്ചി: ഒക്ടോബറില്‍ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 17.3 ശതമാനം ഉയർന്ന് 3,920 കോടി ഡോളറായി. ഇറക്കുമതി 3.9 ശതമാനം വർദ്ധനയോടെ....
