Tag: corporate

CORPORATE October 10, 2022 പുതിയ റീസൈക്ലിംഗ് പ്ലാന്റിൽ വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഗ്രാവിറ്റ ഇന്ത്യ

മുംബൈ: പശ്ചിമാഫ്രിക്കയിലെ സെനഗലിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ സ്റ്റെപ്പ് ഡൌൺ സബ്‌സിഡിയറി പുതിയ റീസൈക്ലിംഗ് പ്ലാന്റിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ അലുമിനിയം....

CORPORATE October 10, 2022 ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകളുമായി മിറേ അസറ്റ് മ്യൂച്വൽ ഫണ്ട്

മുംബൈ: മിറേ അസറ്റ് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033 ഇൻഡക്സ് ഫണ്ട്, മിറേ അസറ്റ് നിഫ്റ്റി....

CORPORATE October 10, 2022 ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 12% വർധന

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മുംബൈ ആസ്ഥാനമായുള്ള സ്റ്റീൽ നിർമ്മാണ കമ്പനിയുടെ സംയുക്ത ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം....

CORPORATE October 10, 2022 ഓൺലൈൻ വിപണിയിൽ ഫ്രഷ് ടു ഹോമിന് 120% വളർച്ച

കൊച്ചി: കോട്ടയം, തൃശൂർ, കൊല്ലം, പാലക്കാട് തുടങ്ങിയ നഗരങ്ങളിൽ ഓൺലൈൻ മത്സ്യവിപണിയിൽ ഫ്രഷ് ടു ഹോം 100 ശതമാനം വളർച്ച....

CORPORATE October 10, 2022 132 കോടിയുടെ കയറ്റുമതി ഓർഡർ സ്വന്തമാക്കി രാമകൃഷ്ണ ഫോർജിംഗ്‌സ്

മുംബൈ: പുതിയ കയറ്റുമതി ഓർഡർ ലഭിച്ചതായി അറിയിച്ച് രാമകൃഷ്ണ ഫോർജിംഗ്‌സ്. ഓട്ടോ സെഗ്‌മെന്റിലെ ടയർ 1 റിയർ & ഫ്രണ്ട്....

CORPORATE October 10, 2022 ജെൻസോൾ എഞ്ചിനീയറിംഗിന് 180 കോടിയുടെ വരുമാനം

മുംബൈ: 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 180 കോടി രൂപയുടെ ഏകികൃത വരുമാനം രേഖപ്പെടുത്തി ജെൻസോൾ എഞ്ചിനീയറിംഗ്. ഇതേ....

CORPORATE October 10, 2022 കേ​ര​ള​ത്തി​ൽ ഫാ​ക്ട​റി തു​ട​ങ്ങാ​ൻ മ​രി​നാ​ക് കമ്പനി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്രാ​​​ന്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ കാ​​​ബി​​​നു​​​ക​​​ളും സ്റ്റീ​​​ൽ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളും നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യ മ​​​രി​​​നാ​​​ക് കന്പനി കേ​​​ര​​​ള​​​ത്തി​​​ൽ ഫാ​​​ക്ട​​​റി തുടങ്ങും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി....

CORPORATE October 10, 2022 ഇന്ത്യൻ സംരംഭങ്ങളിലെ ഓഹരി വിറ്റഴിക്കാൻ അക്കോർ

ഡൽഹി: ഇന്ത്യൻ സംരംഭങ്ങളിലെ ഓഹരി വിറ്റഴിക്കാൻ ഒരുങ്ങി ഫ്രഞ്ച് ഹോസ്പിറ്റാലിറ്റി ഭീമനായ അക്കോർ. കമ്പനിയുടെ ഇന്ത്യൻ സംഭരംഭങ്ങളിൽ രാഹുൽ ഭാട്ടിയയുടെ....

CORPORATE October 10, 2022 വിസ്താർ ഫിനാൻസിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ വാർബർഗ് പിൻകസ്

ന്യൂഡൽഹി: ഒരു ബാങ്കിംഗ് ഇതര ഫിനാൻസ് കമ്പനിയായ വിസ്താർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിന് കൃത്യമായ കരാറുകളിൽ....

CORPORATE October 10, 2022 ആർട്ട്‌സൺ എഞ്ചിനീയറിംഗിന് 43 കോടിയുടെ ഓർഡർ ലഭിച്ചു

മുംബൈ: പുതിയ ഓർഡറുകൾ ലഭിച്ചതായി പ്രഖ്യാപിച്ച് ആർട്ട്സൺ എഞ്ചിനീയറിംഗ്. അദാനി എന്റർപ്രൈസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കച്ച് കോപ്പറിൽ നിന്ന്....