Tag: corporate

CORPORATE March 18, 2023 വിനോദ് അദാനി പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഭാഗമെന്ന് വെളിപ്പെടുത്തൽ

ദില്ലി: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, എസിസി സിമന്റ്സിന്റെയും അംബുജ സിമന്റ്സിന്റെയും പ്രമോട്ടർ ഗ്രൂപ്പിന്റെ ഭാഗമായി വിനോദ് അദാനി തുടരുന്നുവെന്ന് അദാനി ഗ്രൂപ്പ്....

CORPORATE March 18, 2023 ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ സിഇഒ ആയി ഡോ.നിതീഷ് ഷെട്ടി ചുമതലയേൽക്കും

കൊച്ചി: മുൻനിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഇന്ത്യ ഓപ്പറേഷൻസ് സി.ഇ.ഒ ആയി ആസ്റ്റർ കർണാടക- മഹാരാഷ്ട്ര....

CORPORATE March 18, 2023 ടാറ്റ ഗ്രൂപ്പ് ബിസ്‌ലേരി ഏറ്റെടുക്കളിൽ നിന്ന് പിന്മാറി

മുംബൈ: ബിസ്‌ലേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നറിയിച്ച് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. ‘ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ബിസ്ലേരിയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി അറിയിക്കുന്നു.....

STOCK MARKET March 18, 2023 അദാനി ഗ്രൂപ്പ് ഓഹരികള്‍ എന്‍എസ്ഇ ചട്ടക്കൂടില്‍ നിന്ന് പുറത്ത്

മുംബൈ: അദാനി ഗ്രൂപ്പിലെ മൂന്ന് ഓഹരികള്‍ മാര്‍ച്ച് 17 മുതല്‍ എന്‍എസ്ഇ ഹ്രസ്വകാല അഡീഷണല്‍ സര്‍വൈലന്‍സ് മെഷര്‍ (എഎസ്എം) ചട്ടക്കൂടില്‍....

CORPORATE March 18, 2023 ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് മികച്ച തൊഴിലവസരങ്ങളൊരുക്കാന്‍ ബോയിംഗും എയര്‍ബസും

മുംബൈ: ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുമ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കൂടുതല്‍ ജീവനക്കാരെ ജോലിയ്‌ക്കെടുക്കാന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ ബോയിംഗും....

CORPORATE March 17, 2023 രാജേഷ് ഗോപിനാഥിന്റെ വാര്‍ഷിക വരുമാനത്തിൽ 26.6 ശതമാനം വര്‍ധന

ന്യൂഡല്ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്വീസസ് സി.ഇ.ഒ രാജേഷ് ഗോപിനാഥന്റെ വാര്ഷിക വരുമാനം പുറത്ത്. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും 26.6 ശതമാനം....

CORPORATE March 17, 2023 വിസ്താരയും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങും

ടാറ്റ ഗ്രൂപ്പ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിസ്താര 2024 അവസാനത്തോടെ അന്താരാഷ്ട്ര ശേഷി 40 ശതമാനമായി ഉയര്‍ത്തുമെന്ന് സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞതായി....

CORPORATE March 17, 2023 എൽഐസിക്ക് പുതിയ രണ്ട് എംഡിമാർ

മുംബൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൽ.ഐ.സി) പുതിയ മാനേജിംഗ് ഡയറക്ടർമാരായി എ. ജഗന്നാഥനെയും തബ് ലേഷ് പാണ്ഡെയെയും....

CORPORATE March 17, 2023 ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന് പിഎല്‍ഐ സ്‌ക്കീം വഴി 765 കോടി രൂപ

ന്യൂഡല്‍ഹി: ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായി രൂപപ്പെടുത്തിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന്റെ പുതിയ ഗഡു സര്‍ക്കാര്‍....

CORPORATE March 17, 2023 കള്ളപ്പണം വെളുപ്പിക്കല്‍: ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്ണില്‍ ഇഡി പരിശോധന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി അസറ്റ് മാനേജര്‍ ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണുമായും അതിന്റെ മുന്‍ ്‌സിക്യൂട്ടീവുകളുമായും ബന്ധമുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ്....