Tag: corporate

STOCK MARKET May 12, 2023 എംഎസ്‌സിഐ അഴിച്ചുപണി രണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളെ ബാധിച്ചേക്കും

എംഎസ്‌സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നടത്തുന്ന അഴിച്ചുപണി രണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വെയിറ്റേജ്‌ കുറയുന്നതിന്‌ വഴിവെക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇത്‌....

CORPORATE May 11, 2023 കേരള ഗ്രാമീൺ ബാങ്ക് അറ്റാദായം 325 കോടി രൂപയായി

മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരള ഗ്രാമീൺ ബാങ്കിന്റെ അറ്റാദായം 162 ശതമാനം വളർച്ചയോടെ 325 കോടി രൂപയായി ഉയർന്നു.....

CORPORATE May 11, 2023 പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍: നിര്‍മാണ കമ്പനിക്ക് അധികമായി 16.68 കോടി നല്‍കാന്‍ ഉത്തരവ്

ന്യൂഡല്ഹി: കൊച്ചി പുതുവൈപ്പ് എല്പിജി സംഭരണ ടെര്മിനല് ജെട്ടിയുടെ നിര്മാണം നടത്തിയ കമ്പനിക്ക് 16.68 കോടി അധികമായി നല്കാന് ആര്ബിട്രേഷന്....

CORPORATE May 11, 2023 കെഎസ്ആർടിസി ജൂണിൽ മൂന്നായി വിഭജിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയെ 3 സ്വതന്ത്ര കോർപറേഷനായി വിഭജിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ജൂണിൽ ഇതു നടപ്പാകും. നാലോ അഞ്ചോ ജില്ലകൾ ചേർത്താണ്....

CORPORATE May 11, 2023 നുവോകോ വിസ്റ്റാസ് കോർപ്പറേഷൻ ഓഡിറ്റ് ചെയ്ത ഫലങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയിലെ മുൻനിര നിർമ്മാണ സാമഗ്രി കമ്പനിയായ നുവോകോ വിസ്റ്റാസ് കോർപ്പറേഷൻ ലിമിറ്റഡ് 2023 മാർച്ച് 31-ന് അവസാനിച്ച പാദത്തിലെയും....

CORPORATE May 11, 2023 കടം മുൻകൂറായി അടച്ചു തീർക്കാൻ അദാനി

ഏകദേശം 413 മില്യൺ ഡോളറിന്റെ കടം മുൻകൂറായി അടയ്ക്കാൻ നിശ്ചയിച്ച ശേഷം, തങ്ങളുടെ ബാക്കിയുള്ള കടത്തിൽ നിന്ന് 130 മില്യൺ....

CORPORATE May 11, 2023 തമിഴ്നാട്ടിൽ 1891 കോടി രൂപയുടെ പ്ലാൻറുമായി മിത്‍സുബിഷി

ജാപ്പനീസ് മൾട്ടിനാഷണൽ വാഹന നിർമാണ കമ്പനിയായ മിത്‍സുബിഷിയുടെ അനുബന്ധ കമ്പനി തമിഴ്നാട്ടിൽ പ്ലാൻറ് നിർമിക്കുന്നു. 1800 കോടി രൂപയിൽ ഏറെ....

CORPORATE May 11, 2023 ഇനിയും പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് ഇന്‍റെല്‍

ടെക് ലോകത്ത് ആഗോള തലത്തില്‍ പിരിച്ചുവിടലുകള്‍ തുടരുകയാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ചെലവ് കുറയ്ക്കുന്നതിനായി തങ്ങളുടെ കൂടുതൽ....

CORPORATE May 11, 2023 ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം

കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് റെക്കോർഡ് ലാഭം. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 302.33 കോടി....

CORPORATE May 11, 2023 ജെഎസ്‍ഡബ്ല്യു സ്റ്റീലിന്‍റെ സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 7% ഉയർച്ച

മുംബൈ: ഏപ്രിലിൽ 1.7 മില്യണ്‍ ടൺ ക്രൂഡ് സ്റ്റീൽ ഉത്പാദനം നടത്തിയെന്ന് ജെഎസ്‍ഡബ്ല്യു സ്റ്റീല്‍ വ്യക്തമാക്കി. ഇത് മുന്‍വർഷം ഏപ്രിലിനെ....