ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആപ്പിളിന്‍റെ വിപണിമൂല്യത്തിൽ വന്‍ ഇടിവ്

കാലിഫോർണിയ: ടെക് ഭീമനായ ആപ്പിൾ ഐഎൻസിയുടെ വിപണിമൂല്യം മൂന്നു ലക്ഷം ഡോളറിനു താഴെയെത്തി.

കമ്പനിയുടെ ഹാൻഡ്സെറ്റുകൾ, ഗാഡ്ജറ്റുകൾ എന്നിവയ്ക്ക് ആവശ്യക്കാർ കുറയുകയും തുടർച്ചയായ മൂന്നാം പാദത്തിൽ വില്പന ഇടിയുകയും ചെയ്ത സാഹചര്യത്തിലാണു വിപണിമൂല്യത്തിൽ ഇടിവുസംഭവിച്ചത്.

നടപ്പുപാദത്തിലും വില്പന ഇടിയുമെന്നാണു പ്രവചനം. ഇതോടെ, അമേരിക്കയിലെ പ്രീമാർക്കറ്റ് ട്രേഡിംഗിൽ ആപ്പിളിന്‍റെ ഓഹരികൾ 2.4 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 2.93 ലക്ഷം ഡോളറിലെത്തി.

സമീപകാലത്ത് ആദ്യമായാണ് ആപ്പിളിന്‍റെ വിപണിമൂല്യം മൂന്നു ലക്ഷം ഡോളറിനു താഴെയെത്തുന്നത്.

X
Top