Tag: corporate
കൊച്ചി: കേന്ദ്ര സർക്കാരില്‍ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയെ ആഗോള തലത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ....
കൊച്ചി: ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 650....
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി കൊച്ചി വിമാനത്താവളം. 2024-ൽ ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കൊച്ചി വിമാനത്താവളത്തിന് സാധിച്ചതായി....
റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ നേടാൻ ശ്രമങ്ങളുമായി കൊച്ചിൻ ഷിപ്പ്‍യാർഡ്. സ്വാൻ എനർജിയുടെ കീഴിലെ റിലയൻസ് നേവൽ....
ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമനൽ വിചാരണക്ക് യു.എസ് കോടതിയുടെ ഉത്തരവ്. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ്....
9 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബിസിനസില്‍ ഇടിവ് രേഖപ്പെടുത്തി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ ടെസ്ലയാണ്....
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ മൊത്ത വില്‍പ്പനയില്‍ 7.5 ശതമാനം വര്‍ധനവ്. 2023 ലെ 54,99,524 യൂണിറ്റുകളെ അപേക്ഷിച്ച്....
ന്യൂഡൽഹി: സ്വകാര്യകമ്പനികൾക്ക് സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി ചെറു ആണവ റിയാക്ടറുകൾ ആരംഭിക്കാം. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്....
ന്യൂഡൽഹി: ജനപ്രിയ ടിവി ബ്രാൻഡായ ഫിലിപ്സ് ടെലിവിഷൻ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ചൈനീസ് കമ്പനിയായ ഷെൻഷെൻ സ്കൈവർത്ത് ഡിജിറ്റൽ ടെക്നോളജി കമ്പനി....
ന്യൂഡൽഹി: ഡിസംബർ മാസം വാഹന വിൽപ്പനയിൽ നേട്ടം കൊയ്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ജെഎസ്ഡബ്ല്യു എംജിയും. ബജാജ് ഓട്ടോയുടെ വിൽപ്പനയിൽ....
