Second Main
ദില്ലി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ പതാക ഉയർത്തിയ....
ന്യൂഡൽഹി: വ്യക്തികളുടെയും, കൂട്ടായ്മകളുടെയും ആശയത്തിൽ രൂപം കൊണ്ട കുഞ്ഞു കുഞ്ഞു സംരഭങ്ങളാണ് പിൽക്കാലത്ത് വൻകിട വ്യവസായങ്ങളായി മാറിയത്. രാജ്യത്തിന് തന്നെ....
ദില്ലി: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം....
ന്യൂഡൽഹി: രാജ്യത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തില്‍ ഏപ്രിൽ-ജൂൺ പാദത്തിൽ ഉണ്ടായത് 1.3 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രം. മുൻ വർഷം ഇതേ....
ന്യൂഡല്ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര് ഇന്ത്യ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങള്ക്കൊരുങ്ങുന്നതിന്റെ ഭാഗമായി റീബ്രാന്ഡ് ചെയ്തു. ഇതിന്റെ ഭാഗമായി....
ന്യൂയോര്ക്ക്: ചൈനീസ് സാങ്കേതിക വിദ്യാ കമ്പനികളില് നിക്ഷേപം നടത്തുന്നതിന് വിലക്കേര്പ്പെടുത്താന് യുഎസ് ഭരണകൂടം. കംപ്യൂട്ടര് ചിപ്പുകള് ഉള്പ്പടെയുള്ള ചില സാങ്കേതിക....
മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ധനനയ അവലോകന കമ്മിറ്റി യോഗത്തിന്....
മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്ഡാണ് ബി.സി.സി.ഐ. ഓരോ വര്ഷവും ബിസിസിഐയ്ക്ക് ലഭിക്കുന്നത് കൂറ്റന് തുകയാണ്. ഐസിസി, ഐപിഎല്....
അദാനി എൻറർപ്രൈസസ് അദാനി വിൽമറിലെ ഓഹരികൾ വിൽക്കുന്നു. ബ്ലൂംബെർഗ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്. അദാനി എൻറർപ്രൈസസ് ഏതാനും മാസങ്ങളായി....
ന്യൂഡല്ഹി: കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ 2020-21 ല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടിയിലധികം രൂപ നഷ്ടമുണ്ടായി.ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി....
