Second Main
സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അറ്റാദായം ഈ വര്‍ഷം രണ്ടാം പാദത്തില്‍ 37.89 ശതമാനം കുറഞ്ഞ് 112.81 ശതകോടി....
മുംബൈ: പണപ്പെരുപ്പ നിരക്ക് വര്ധിക്കുന്ന സാഹചര്യത്തില് ഇത്തവണ റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിക്കുമോ? 2.50 ശതമാനം വര്ധിപ്പിച്ചശേഷം കഴിഞ്ഞ രണ്ടുതവണ....
ന്യൂഡൽഹി: ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് 87,295 കോടി രൂപയുടെ കുടിശ്ശിക വരുത്തി മുൻനിരവായ്പക്കാർ. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, എറ ഇൻഫ്രാ....
ന്യൂഡല്ഹി: എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയ തുടരുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാദ്. ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍....
ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനായി 2.69 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു.2018-19....
ന്യൂഡല്ഹി: പൊതുമേഖല ബാങ്കുകള്‍ 125 ശതമാനത്തിലധികം ലാഭവളര്‍ച്ച രേഖപ്പെടുത്തി.2023 ജൂണ്‍ 30 ന് അവസാനിച്ച പാദത്തിലെ കണക്കാണിത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച....
ന്യൂഡല്ഹി: ഒരു കോടിയിലധികം വരുന്ന കേന്ദ്രസര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത (ഡിയര്നെസ് അലവന്സ്) വര്ധിപ്പിച്ചേക്കും. മൂന്നു ശതമാനമാണ് വര്ധിപ്പിക്കുകയെന്നാണ് സൂചന.....
മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ബാങ്ക് വായ്പാ വളർച്ച ഇടിഞ്ഞുവെന്ന്....
ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ അറിയിച്ചു. ഇന്ന് രാത്രി....
ന്യൂഡല്ഹി: ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിനായി 1,39,579 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.വാര്‍ത്താവിനിമയ, ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍....
