Second Main

GLOBAL October 3, 2023 അടുത്ത വര്‍ഷം ചൈനയുടെ വളര്‍ച്ച കുറയുമെന്ന് ലോകബാങ്ക്

വമ്പന്‍ കമ്പനികളുടെ തകര്‍ച്ച, പാപ്പരാകുന്ന റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍, പോക്കറ്റ് കാലിയാകുന്ന കോടിപതികള്‍, ചൈനയ്ക്കിതെന്തു പറ്റി എന്ന് ലോകം ചോദിച്ചു....

GLOBAL October 2, 2023 സെപ്റ്റംബർ പാദത്തിൽ ക്രൂഡോയിൽ വിലയിൽ 30% വർധന

മുംബൈ: സെപ്റ്റംബർ സാമ്പത്തിക പാദകാലയളവിനിടെ ക്രൂഡോയിൽ വിലയിൽ 30 ശതമാനത്തോളം വർധന രേഖപ്പെടുത്തി. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്....

CORPORATE October 2, 2023 സോണി-സീ ലയനം വൈകുമെന്ന് റിപ്പോർട്ട്

മുംബൈ: സോണി-സീ ലയനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കൾവർ മാക്‌സ് എന്റർടൈൻമെന്റ് (Sony Pictures Networks India), സീ....

FINANCE October 2, 2023 പോസ്റ്റ് ഓഫീസ് ആർഡി പലിശ നിരക്ക് വർദ്ധിപ്പിച്ചു

ന്യൂഡൽഹി: ലഘുസമ്പാദ്യ പദ്ധതികളുടെ ഒക്ടോബർ-ഡിസംബർ പാദത്തിലെ പലിശ നിരക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 2023 ഡിസംബർ 31-ന് അവസാനിക്കുന്ന പാദത്തിലെ....

REGIONAL October 2, 2023 സാമൂഹികസുരക്ഷാ പെൻഷൻ: സഹകരണ സംഘങ്ങളിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ സഹകരണ സംഘങ്ങളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. ഇതിനായി സഹകരണ സംഘങ്ങളുടെ പുതിയ....

REGIONAL September 30, 2023 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല

തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌ വർധന ഉടൻ ഇല്ല. നിലവിലെ താരീഫ്‌ പ്രകാരമുള്ള നിരക്ക്‌ ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി....

ECONOMY September 30, 2023 ഇന്ത്യയുടെ വിദേശ കടം ഉയർന്നു

മുംബൈ: ജൂൺ ഒടുവിലെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ വിദേശ കടം 62910 കോടി ഡോളറായി ഉയർന്നെന്ന് റിസർവ് ബാങ്ക് ഓഫ്....

CORPORATE September 29, 2023 ജിയോയ്ക്ക് ജൂലായില്‍ 39 ലക്ഷം പുതിയ ഉപയോക്താക്കള്‍

മുംബൈ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള് പ്രകാരം ജൂലായില് റിലയന്സ് ജിയോ ഇന്ത്യന് ടെലികോം....

ECONOMY September 29, 2023 നോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തു

ന്യൂഡൽഹി: ആഗോള ബ്രോക്കറേജ്‌ നോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തു. ന്യൂട്രല്‍ എന്ന നിലയില്‍ നിന്നും ഓവര്‍വെയിറ്റ്‌ എന്ന നിലവാരത്തിലേക്കാണ്‌....

REGIONAL September 28, 2023 2025 നവംബറിന്‌ മുമ്പ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്ക്കാരിന്റെ നേട്ടങ്ങള് കൂടുതല് ജനങ്ങളിലേക്കെത്തിക്കാന് മേഖലാ അവലോകന യോഗങ്ങള് തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്. നാലു മേഖലാ യോഗങ്ങളാണ്....