Second Main
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി നാഷ്ണൽ റൂറൽ എംപ്ലോയിമെന്റ് ഗ്യാരന്റി സ്കീം) യുടെ കൂലി വർധിപ്പിച്ചു. എട്ട് മുതൽ 10....
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ 7.5 ലക്ഷം കോടി രൂപ കടമെടുക്കുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള (2024-25) ചെലവുകള്‍ക്കും....
ഹൈദരാബാദ്: രാജ്യത്തെ യുവാക്കളില് തൊഴിലില്ലായ്മ വര്ധിക്കുന്നതായി ഇന്റര്നാഷണല് ലേബര് ഓര്ഗനൈസേഷന്റെ റിപ്പോര്ട്ട്. തൊഴില് രഹിതരായ ഇന്ത്യക്കാരില് 83 ശതമാനം പേരും....
കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1,050 കോടി ഡോളറായി കുറഞ്ഞു.....
മുംബൈ: ഓഹരി ഇടപാടുകള് അതേ ദിവസംതന്നെ പൂര്ത്തിയാക്കുന്ന ട്രേഡ് + 0 തീര്പ്പാക്കല് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില് ഇന്ന് തുടക്കമാകും. അതിനായി....
ഹൈദരാബാദ്: ടെലികോം കമ്പനികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം താരിഫ് വര്‍ധിപ്പിക്കുമെന്നു സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക്....
മുംബൈ: പൊതുമേഖലാ പ്രകൃതി വാതക കമ്പനിയായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ പദ്ധതിയിടുന്നതായി....
മുംബൈ: ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബീജിങ്ങിനെയും പിന്നിലാക്കി ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് മുംബൈ. സാമ്പത്തിക അവലോകന ഗവേഷണ സ്ഥാപനമായ ഹുറൂൺ പുറത്തുവിട്ട....
ന്യൂഡല്ഹി: കേരളം ഇന്ന് (ചൊവ്വാഴ്ച) കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ്....
കൊച്ചി മെട്രോ രണ്ടാം പാതയുടെ (പിങ്ക് ലൈൻ) നിർമാണകരാർ അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിന്. കലൂർ ജവാഹർലാൽ നെഹ്‌റു സറ്റേഡിയം മുതൽ....
