പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

എബിക്‌സ്‌കാഷിന് ഐപിഒ അനുമതി

ന്യൂഡല്‍ഹി: ഇബിക്‌സ് ഇന്‍കോര്‍പറേഷന്റെ ഫിന്‍ടെക്ക് വിഭാഗം,ഇബിക്‌സ്‌കാഷിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി ലഭ്യമായി. 6000-8000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

അതായത് ധനകാര്യ വിഭാഗത്തിലെ ഏറ്റവും വലിയ ഐപിഒ. രാജ്യത്തെ ഇരുപതോളം വിമാനതാവളങ്ങളില്‍ വിദേശകരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനിയാണി ഇബിക്‌സ് കാഷ്. മെട്രോപോളിറ്റന്‍ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും.

അന്തര്‍ദ്ദേശീയ റെമിറ്റന്‍സ് ബിസിനസില്‍ വിപണിലീഡറാണ്.ട്രാവല്‍ എക്‌സ്‌ചേഞ്ച് എന്ന നിലയില്‍ കമ്പനിയ്ക്ക് 517000 ഏജന്റുമാരും 17900 കോര്‍പറേറ്റ് ക്ലയിന്റുകളുമുണ്ട്.

ദക്ഷിണപടിഞ്ഞാറന്‍ ഏഷ്യയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

X
Top