Tag: sebi
മുംബൈ: സമീപകകാല തകര്ച്ചയ്ക്ക് കാരണമായ ഷോര്ട്ട് സെല്ലിംഗ് മാര്ക്കറ്റ് റെഗുലേറ്റര് അന്വേഷണ വിധേയമാക്കുന്നു. ഇക്കാര്യത്തില് കര്ശന നടപടികളുമായി മുന്നോട്ടുപോവുകയാണ് സെബി....
ന്യൂഡല്ഹി: അദാനി ഗ്രൂപ്പ് ഇടപാടുകളുടെ സൂക്ഷ്മപരിശോധന, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞവര്ഷം മുതല് വര്ധിപ്പിച്ചതായി....
മുംബൈ: കോഫീ ഡേ എന്റര്പ്രൈസസിന് 26 കോടി രൂപ പിഴ ചുമത്തിയിരിക്കയാണ് മാര്ക്കറ്റ് റെഗുലേറ്റര് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേ്ഞ്ച് ബോര്ഡ്....
മുംബൈ: കാര്ഷികോത്പന്നങ്ങളിലെ അവധി വ്യാപാരം നിരോധിച്ച നടപടിയ്ക്കെതിരെ കര്ഷക സംഘടന. സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ (സെബി)....
മുംബൈ: മള്ട്ടി-പേയ്മെന്റ് പ്ലാറ്റ്ഫോമായ പേമേറ്റ് ഇന്ത്യയുടെ 1,500 കോടി രൂപ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഡ്രാഫ്റ്റ് പ്രോസ്പെക്ടസ്, മാര്ക്കറ്റ്....
മുംബൈ: കോലൊക്കേഷന് ട്രേഡിംഗ് അഴിമതിയുമായി ബന്ധപ്പെട്ട് നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് (എന്എസ്ഇ) അടയ്ക്കേണ്ട 625 കോടി രൂപ, 100 കോടി....
ന്യൂഡല്ഹി: വായ്പാ തിരിച്ചടവ് മാനദണ്ഡങ്ങള് വ്യക്തമാക്കാന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) യോട് ആവശ്യപ്പെട്ടിരിക്കയാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്സികള്.....
ന്യൂഡല്ഹി: മുന്സിപ്പല് ബോണ്ടുകളെ സംബന്ധിച്ചുള്ള ഒരു വിവര ഡാറ്റാബേസ് പുറത്തിറക്കിയിരിക്കയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ).....
ന്യൂഡല്ഹി: വോള്ട്ട് മാനേജര്മാരേയും കസ്റ്റോഡിയന്മാരേയും സംബന്ധിക്കുന്ന നിയമങ്ങളില് ക്യാപിറ്റല് മാര്ക്കറ്റ് റെഗുലേറ്റര് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ്....
മുംബൈ: സ്റ്റോക്കുകള് വാങ്ങുന്നതിനായി ഇനിമുതല് ബ്രോക്കര്ക്ക് പണം കൈമാറേണ്ടി വരില്ല. പകരം തുക നിക്ഷേപകന്റെ അക്കൗണ്ടില് ബ്ലോക്ക് ചെയ്യപ്പെടുകയും ഇടപാട്....