യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 25 നിശ്ചയിച്ചിരിക്കയാണ് ആര്‍ഐആര്‍ പവര്‍ ഇലക്ട്രോണിക്‌സ്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപയുടെ 5 ഓഹരികളാക്കിയാണ് വിഭജിക്കുന്നത്.

നിലവില്‍ 1322 രൂപയിലാണ് സ്റ്റോക്കുള്ളത്. 52 ആഴ്ച ഉയരം 2439.30 രൂപയും താഴ്ച 707.23 രൂപയുമാണ്.

കഴിഞ്ഞ മൂന്ന് മാസത്തില്‍ 13.15 ശതമാനം ഉയര്‍ന്ന ഓഹരി ഒരു വര്‍ഷത്തില്‍ 41.30 ശതമാനവും 3 വര്‍ഷത്തില്‍ 136.45 ശതമാനവും 5 വര്‍ഷത്തില്‍ 147.27 ശതമാനവും നേട്ടമുണ്ടാക്കി.

X
Top