യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ബിസിനസ് വ്യാപിപ്പിക്കുന്നു; 6 ശതമാനം ഉയര്‍ന്ന് മള്‍ട്ടിബാഗര്‍ മൈക്രോകാപ്പ്

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 52 ആഴ്ച ഉയരമായ 74.20 രൂപയിലെത്തിയ ഓഹരിയാണ് പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ്. എഥനോള്‍ പ്രൊജക്ട് പ്രഖ്യാപനമാണ് ഓഹരിയെ ഉയര്‍ത്തിയത്. 47 കോടി രൂപയാണ് ഈ രംഗത്ത് നിക്ഷേപിക്കുക.

നിലവില്‍ 90 കെല്‍പിഡി ശേഷിയുള്ള എഥനോള്‍ ഉത്പാദന ശാല 150 കെഎല്‍പിഡിയുടേതാക്കുമെന്ന് കമ്പനി പറയുന്നു. ജൂലൈ 31 ഓടെ ശേഷി വിപുലീകരണം പൂര്‍ത്തിയാകും.

പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ 3 അസോസിയേറ്റ് കമ്പനികളുമായി ചേര്‍ന്ന് പഞ്ചസാര, ഡിസ്റ്റിലറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു696.98 കോടി രൂപയാണ് വിപണി മൂല്യം. ത്രൈമാസ ഫലങ്ങളിലും വാര്‍ഷിക ഫലങ്ങളിലും പോസിറ്റീവ് സംഖ്യകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

X
Top