ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

കൊച്ചിയുടെ ബജറ്റ് ഫ്രണ്ട്‌ലി വെഡിങ് ഫ്ലോർ

വിവാഹ വസ്ത്ര സങ്കൽപ്പങ്ങൾ പൂക്കുട നിവർത്തുന്നിടം

കൊച്ചിയിലെ ശ്രദ്ധേയമായ വെഡിങ് ഫ്ലോറുകളിൽ ഒന്നാണ് പാറ്റേൺസ്. ബജറ്റ് ഫ്രണ്ട്‌ലി എന്നതാണ് അവരുടെ പ്രധാന ആകർഷണം. കലൂരിലെ പാറ്റേൺസ് ഡിസൈൻ സ്റ്റുഡിയോയെ പരിചയപ്പെടുത്തുകയാണ് ന്യൂഏജ് കളേഴ്‌സിൻ്റെ ഈ എപ്പിസോഡിൽ. പാറ്റേൺസ് ഉടമ ബിന്ദു സുരേഷുമായി ഷാനി എൻഎ നടത്തുന്ന സംഭാഷണവും.

X
Top