ടിവി ചാനൽ ഡിസ്ട്രിബ്യൂഷൻ വിവരങ്ങൾ സമഗ്രമായി
കേബിൾ നെറ്വർക്കുകളും, ഡിടിഎച്ചുകളും മത്സരിക്കുന്ന ചാനൽ ഡിസ്ട്രിബ്യൂഷൻ രംഗത്തെ ഇപ്പോഴത്തെ മേധാവിത്വം ആർക്കാണ്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തേക്കാൾ വരിക്കാരുണ്ട് കേരളാ വിഷന്. തൊട്ടു പിന്നിലുള്ള എസിവിയെക്കാൾ അവർ ബഹുദൂരം മുന്നിലാണ്. സെമി അർബൻ, റൂറൽ മേഖലകളിലെ മുൻതൂക്കമാണ് അവരുടെ കരുത്ത്. സമഗ്ര വിവരങ്ങളുമായി പ്രകാശ് മേനോന്റെ വീഡിയോ കോളം- ചാനൽസ് സൂപ്പർ ലീഗ്.