യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഐടിആ‍ര്‍: പിഴയോടെ അടയ്ക്കാം

കൊച്ചി: ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചപ്പോള്‍ മൊത്തം 7.3 കോടിയിലേറെ പേ‍ർ നികുതി റിട്ടേണ്‍ സമർപ്പിച്ചുവെന്ന് കണക്ക്.

നിയമപ്രകാരം ഐ.ടി.ആർ ഫയല്‍ ചെയ്യേണ്ടവർ ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഡിസംബർ 31 വരെ ബിലേറ്റഡ് ഐ.ടി.ആർ ഫയല്‍ ചെയ്യാം. ഇവർക്ക് 5 ലക്ഷം രൂപയില്‍ താഴെയാണ് വരുമാനമെങ്കില്‍ 1000 രൂപയും അതില്‍ കൂടുതലാണെങ്കില്‍ 5,000 രൂപയും പിഴയൊടുക്കേണ്ടി വരും.

കൂടാതെ, നികുതിക്ക് പലിശ ഈടാക്കുകയും മിക്ക ആനുകൂല്യങ്ങള്‍ നഷ്ടമാകുകയും ചെയ്യും. റീഫണ്ടില്‍ കാലതാമസം ഉണ്ടായേക്കാം. വകുപ്പിന്റെ നിരീക്ഷണത്തിൻ കീഴിലുമാകും.

X
Top