ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ജൂലൈയിലെ ഇന്ധന ഉപഭോഗത്തിൽ ഇടിവ്

കൊച്ചി: രാജ്യത്ത് ഇന്ധന ഉപഭോഗം കഴിഞ്ഞമാസം ജൂണിലെ 18.68 മില്യൺ ടണ്ണിൽ നിന്ന് 5.7 ശതമാനം കുറഞ്ഞ് 17.62 മില്യൺ ടണ്ണിലെത്തിയെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട്. കഴിഞ്ഞർഷം ജൂലായെ അപേക്ഷിച്ച് ഉപഭോഗത്തിൽ 6.1 ശതമാനം വർദ്ധനയുണ്ട്.

ജൂണിനെ അപേക്ഷിച്ച് എൽ.പി.ജി., നാഫ്‌ത എന്നിവയുടെ ഡിമാൻഡ് ഉയർന്നു. പെട്രോൾ, എ.ടി.എഫ്., ഡീസൽ, ബിറ്റുമെൻ എന്നിവയുടെ ഉപഭോഗം കുറഞ്ഞു. 2021 ജൂലായെ അപേക്ഷിച്ച് പെട്രോളിന്റെ ഉപഭോഗം 6.8 ശതമാനം ഉയർന്നിട്ടുണ്ട്.

X
Top