യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇതെഴുതുമ്പോള്‍ ആഗോള ക്രിപ്‌റ്റോ വിണി മൂല്യം 0.07 ശതമാനം മാത്രം താഴ്ന്ന് 811.32 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 21.09 ശതമാനം താഴ്ന്ന് 30.42 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 1.60 ബില്യണ്‍ ഡോളര്‍ അഥവാ 5.27 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 27.91 ബില്യണ്‍ ഡോളര്‍ അഥവാ 91.77 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.10 ശതമാനം ഉയര്‍ന്ന് 39.98 ശതമാനമായി.

ബിറ്റ്‌കോയിന്‍-16.858.60 ഡോളര്‍ (0.24 ശതമാനം വര്‍ധന), എഥേരിയം-1214.14 ഡോളര്‍ (0.12 ശതമാനം വര്‍ധന), ബിഎന്‍ബി-248.75 ഡോളര്‍ (0.08 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3425 ഡോളര്‍ (0.33 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07323 ഡോളര്‍ (1.55 ശതമാനം താഴ്ച), കാര്‍ഡാനോ-0.2529 ഡോളര്‍ (2.29 ശതമാനം താഴ്ച),പൊക്കോട്ട്-4.51 ഡോളര്‍ (2.16 ശതമാനം താഴ്ച), ഷിബാഇനു-0.000008281 ഡോളര്‍ (1.42 ശതമാനം താഴ്ച), സൊലാന-12.07 ഡോളര്‍ (2.45 ശതമാനം താഴ്ച), അവലാഞ്ച്-11.85 ഡോളര്‍ (1.07 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top