പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

ബാറ്റ ഒന്നാംപാദം: അറ്റാദായം 9.8 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പാദരക്ഷ കമ്പനിയായ ബാറ്റ ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു.107.8 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.6 ശതമാനം ഇടിവ്.

വരുമാനം 1.6 ശതമാനം ഉയര്‍ന്ന്  958.1 കോടി രൂപയായപ്പോള്‍ ഇബിറ്റ 2.2 ശതമാനം താഴ്ന്ന് 239.3 കോടി രൂപ. ഇബിറ്റ മാര്‍ജിന്‍ 100 ബേസിസ് പോയിന്റ് കുറഞ്ഞ് 25 ശതമാനമായി.

3.30 ശതമാനം താഴ്ന്ന് 1698 രൂപയിലാണ് ബാറ്റ ഓഹരി ബുധനാഴ്ച ക്ലോസ് ചെയ്തത്.

X
Top