Author: Praveen Vikkath
ന്യൂഡല്‍ഹി: ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ്, 1999 (ഫെമ) പ്രകാരം് ഇടപാട് നടത്താന്‍ അധികാരമില്ലാത്ത, ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുടെ (ഇടിപി)....
മുംബൈ:മാപ്പിംഗ്, സെക്യൂരിറ്റി, നിരീക്ഷണ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ഐഡിയഫോര്‍ജ്, പ്രാരംഭ പബ്ലിക് ഓഫറിം (ഐപിഒ)ഗിനായി....
ന്യൂഡല്‍ഹി: വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ്ലൈനര്‍ വാങ്ങല്‍ കരാറില്‍ എയര്‍ ഇന്ത്യ ലിമിറ്റഡും എയര്‍ബസ് എസ്ഇയും ബോയിംഗ്....
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വെള്ളിയാഴ്ച മൂന്നാം പാദ....
മുംബൈ: ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയില്‍ ബെഞ്ചമാര്‍ക്ക് സൂചികകള്‍ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു.ബിഎസ്ഇ സെന്‍സെക്‌സ് 159.18 പോയിന്റ് അഥവാ....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിലകള്‍ വ്യാഴാഴ്ച ഇടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 2.23 ശതമാനം താഴ്ന്ന് 1.06 ട്രില്യണ്‍....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. ഗ്രൂപ്പിലെ നിക്ഷേപമെല്ലാം പിന്‍വലിച്ചുവെന്ന് വെളിപെടുത്തിയിരിക്കയാണ് 1.35-ട്രില്യണ്‍ ഡോളര്‍ നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ട്.....
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ഫെബ്രുവരി 9 ന് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. 255....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 142.23 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന്....
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് സംസ്ഥാന നികുതി വകുപ്പ് പര്‍വാനോവിലെ അദാനി വില്‍മര്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തി. കഴിഞ്ഞ 5 വര്‍ഷമായി....
