Author: Praveen Vikkath
മുംബൈ: പോസിറ്റീവ് ആഗോള സൂചകങ്ങള്‍ക്കിടയില്‍ വിപണി ഒമ്പത് ദിവസത്തെ വിജയ പരമ്പരയ്ക്ക് വിരാമമിട്ടു. ബിഎസ്ഇ സെന്‍സെക്സ് 520 പോയിന്റ് ഇടിഞ്ഞ്....
ന്യൂഡല്‍ഹി: ഇബിക്സ് ഇന്‍കോര്‍പറേഷന്റെ ഫിന്‍ടെക്ക് വിഭാഗം,ഇബിക്സ്‌കാഷിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി ലഭ്യമായി. 6000-8000 കോടി രൂപ വരെ....
ന്യൂഡല്‍ഹി: ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ആരംഭിച്ചിരിക്കയാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്ക്. എക്സ്എഐ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ എലോണ്‍....
ന്യൂഡല്‍ഹി: ഇന്ത്യയിലെ നാലാമത്തെ വലിയ ഫാര്‍മ കമ്പനിയായ മാന്‍കൈന്‍ഡിന്റെ ഐപിഒ ഏപ്രില്‍ 25 ന് തുടങ്ങും. ഏപ്രില്‍ 27 ന്....
മുംബൈ: മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ബ്രൈറ്റ്കോം ഗ്രൂപ്പിന് ഇരുട്ടടിയായി സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. തുടര്‍ന്ന് ഓഹരി 5 ശതമാനം....
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്,അതിന്റെ മാതൃ കമ്പനിയായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍....
ന്യൂഡല്‍ഹി: റീട്ടെയില്‍ നിക്ഷേപകര്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്ന പോര്‍ട്ട്‌ഫോളിയോയാണ് വിജയ് കേഡിയയുടേത്. അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ പലതും മള്‍ട്ടിബാഗറുകളാണ്. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ വിജയ്....
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 1900 ശതമാനം അഥവാ 19 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.....
ന്യൂഡല്‍ഹി: രൂപ ഡോളറിനെതിരെ 25 പൈസ കുറഞ്ഞ് 82.10 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര വിപണിയുടെ മോശംപ്രകടനവും....
ന്യൂഡല്‍ഹി:ഏപ്രില്‍ 17 ന് ഇക്വിറ്റി വിപണികള്‍ 1.2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.അഞ്ച് ആഴ്ചയിലെ ഏറ്റവും കുത്തനെയുള്ള തകര്‍ച്ച.ഐടി മേഖലയിലെ ഇടിവാണ്....
