Author: Praveen Vikkath
മുംബൈ: ഇന്ത്യന്‍ വിപണി, ആഴ്ച, നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 2023.36 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 64948.66 ലെവലിലും....
ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസ്) ഉപയോഗപ്പെടുത്തുന്ന പുതിയ കരീബിയന്‍ രാജ്യമായി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ.പാപ്പുവ ന്യൂ ഗിനിയ, ആന്റിഗ്വ....
ബേണ്‍:ഉക്രെയ്‌നുമായുള്ള യുദ്ധം തുടരുമ്പോഴും റഷ്യക്കാര്‍ കഴിഞ്ഞ വര്‍ഷം 600 ബില്യണ്‍ ഡോളര്‍ സമ്പന്നരായി. അതേസമയം യുഎസിനും യൂറോപ്പിനും ട്രില്യണ്‍ കണക്കിന്....
ന്യൂഡല്‍ഹി: ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗില്‍ മുന്നില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍.എസ്ബിഐ....
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) പുനരുപയോഗ ഊര്‍ജ്ജം, ഹരിത ഹൈഡ്രജന്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞ....
മുംബൈ: കോണ്‍കോര്‍ഡ് ബയോടെക്ക് 21 ശതമാനം പ്രീമിയത്തില്‍ ഓഹരി ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിലും എന്‍എസ്ഇയിലും 900.05 രൂപയില്‍ സ്‌റ്റോക്ക് അരങ്ങേറുകയായിരുന്നു.15....
കൊച്ചി: ആഗോള ഇക്വിറ്റി വിപണികള്‍ തകര്‍ച്ചയിലാണ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. യുഎസില്‍ എസ്ആന്‍ഫ്പി 500....
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി വെള്ളിയാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 329.31 പോയിന്റ് അഥവാ 0.51 ശതമാനം താഴ്ന്ന് 64821.71....
മുംബൈ: ബെയര്‍ ആക്രമണത്തില്‍ വ്യാഴാഴ്ച വിപണി അരശതമാനം ഇടിവ് നേരിട്ടു. വരും ദിവസങ്ങളില്‍, നിഫ്റ്റി50 19250-19500 ലെവലില്‍ റെയ്ഞ്ച്ബൗണ്ട് വ്യാപാരം....
മുംബൈ: പെട്രോളിയം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചെറുകിട പൊതുമേഖലാ സ്ഥാപനമായ ബാമര്‍ ലോവ്‌റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് 2023 സെപ്റ്റംബര്‍ 20 ന്....
