Author: Praveen Vikkath

STOCK MARKET August 22, 2023 ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് ശിവ ഫാര്‍മ

ന്യൂഡല്‍ഹി:ശിവ ഫാര്‍മ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) കരട് രേഖകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)....

LIFESTYLE August 22, 2023 ജീവനക്കാരുടെ കൊഴിഞ്ഞ്പോക്ക് കുറയുമെന്ന് സര്‍വേ

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നിലവിലെ തൊഴില്‍ നിലനിര്‍ത്താന്‍ ജീവനക്കാര്‍ ആഗ്രഹിക്കുന്നു.അടുത്ത ആറ് മാസത്തിനുള്ളില്‍ കൊഴിഞ്ഞ്പോക്ക് 15 ശതമാനത്തില്‍ താഴെ തുടരുമെന്ന് നിയമന....

ECONOMY August 22, 2023 ഉയര്‍ന്ന പണപ്പെരുപ്പം വരും മാസങ്ങളിലും തുടരും-ധനമന്ത്രാലയം

ന്യൂഡല്‍ഹി: അടുത്ത കുറച്ച് മാസത്തേയ്ക്ക് പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരും. ധനമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം....

CORPORATE August 22, 2023 നിയമനത്തിനൊരുങ്ങി മിഡ്ക്യാപ് ഐടി കമ്പനികള്‍

ന്യൂഡല്‍ഹി: പെര്‍സിസ്റ്റന്റ്, എല്‍ടിടിഎസ്, കോഫോര്‍ജ്, ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് എന്നിവയുള്‍പ്പെടെയുള്ള മിഡ്-ക്യാപ് ഐടി കമ്പനികള്‍ വരാനിരിക്കുന്ന പാദങ്ങളില്‍ കൂടുതല്‍ റിക്രൂട്ട്മെന്റ് നടത്തിയേക്കും.....

ECONOMY August 22, 2023 കിഴിവ് കുറഞ്ഞിട്ടും റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടര്‍ന്ന് ഇന്ത്യ

ന്യഡല്‍ഹി: കിഴിവ് കുറഞ്ഞിട്ടും ഇന്ത്യ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങല്‍ തുടരുകയാണ്. 2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ....

NEWS August 22, 2023 1,300 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുമെന്ന് റെയില്‍വേ മന്ത്രി വൈഷ്ണവ്

ഭോപ്പാല്:  1,300 റെയില്വേ സ്റ്റേഷനുകള് അമൃത് ഭാരത് സ്റ്റേഷന് പദ്ധതി പ്രകാരം പുനര്വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് റെയില്വേ മന്ത്രി അശ്വിനി....

STOCK MARKET August 22, 2023 എഫ്പിഐ ഹോള്‍ഡിംഗ് മൂല്യത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധന

ന്യൂഡല്‍ഹി: ആഭ്യന്തര ഇക്വിറ്റികളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപക ഹോള്‍ഡിംഗ് ജൂണിലവസാനിച്ച പാദത്തില്‍ 626 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20....

CORPORATE August 22, 2023 അദാനി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി രംഗത്തേയ്ക്ക്

ന്യൂഡല്‍ഹി: അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് , ട്രാവല്‍ ഫുഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡു(ടിഎഫ്എസ്)മായി ചേര്‍ന്ന്....

ECONOMY August 22, 2023 ആദ്യ പാദ ജിഡിപി വളര്‍ച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കും – ഐസിആര്‍എ

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ക്യു 1 എഫ് വൈ 24)  ഇന്ത്യന്‍ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക്....

CORPORATE August 22, 2023 മിഷിഗണ്‍ എഞ്ചിനീയേഴ്‌സിന്റെ 50.10 ശതമാനം ഓഹരി വെല്‍സ്പണ്‍ എന്റര്‍പ്രൈസസ് സ്വന്തമാക്കി

ന്യൂഡല്‍ഹി:  മിഷിഗണ്‍ എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എംഇപിഎല്‍) 50.10 ശതമാനം ഓഹരി വെല്‍സ്പണ്‍ വേള്‍ഡിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് വിഭാഗമായ വെല്‍സ്പണ്‍....