Author: Praveen Vikkath
മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വാഹന നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഓഹരി വ്യാഴാഴ്ച 11.72 ശതമാനം ഉയര്‍ന്നു.....
ന്യൂഡല്‍ഹി: ഇലക്ട്രോണിക് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീമിനുള്ള (ഇസിഎംഎസ്) അപേക്ഷ ജൂലൈയ്ക്ക് ശേഷവും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സ്‌ക്കീമിന് ലഭ്യമായ മികച്ച സ്വീകാര്യത....
മുംബൈ: കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്നേയ്ക്കും. സിഎന്‍ബിസി ടിവി 18....
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്ടറികള്‍ പണിയുകയും ചെയ്യുന്ന ടെക്ക് കമ്പനികളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്....
മുംബൈ: ജൂലൈ 29 മുതല്‍ 31 വരെ നടക്കുന്ന തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്റായി 6640-675....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 542.47 പോയിന്റ് അഥവാ 0.66 ശതമാനം....
ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) യാഥാര്‍ത്ഥ്യമാകുന്നതോടെ യുകെയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് 15 ശതമാനത്തില്‍ നിന്ന്....
ന്യൂഡല്‍ഹി: നൂതന ഡാറ്റാ അനലിറ്റിക്‌സും കൃത്രിമബുദ്ധിയും പ്രയോജനപ്പെടുത്തി നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട്....
ന്യൂഡല്‍ഹി: ഉപഭോക്തൃ പരാതികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ഇന്റേര്‍ണല്‍ ഇന്‍ഷൂറന്‍സ് ഓബുഡ്‌സ്മാനെ നിയമിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളോടാവശ്യപ്പെടുന്ന കരട്....
മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ വാണിജ്യ പേപ്പറുകള്‍ (സിപി) വഴിയുള്ള ഹ്രസ്വകാല ധനസമാഹരണം വര്‍ദ്ധിപ്പിച്ചു.....
