Author: livenewage

STOCK MARKET September 25, 2024 ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: ബറോഡ ബിഎൻപി പാരിബാസ്(baroda bnp paribas) നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്സ് ഫണ്ട്(momentum 30 index fund)....

CORPORATE September 25, 2024 ഹോസ്പിറ്റാലിറ്റി രംഗത്തെ ഏറ്റവും വലിയ ഐപിഒക്ക് ലീല ഹോട്ടൽസ്

ബെംഗളൂരു: ലീല ഹോട്ടൽസ്(Leela Hotels) ചെയിൻ ഉടമകൾ ഐപിഒക്ക്(IPO) ഒരുങ്ങുന്നു. ഹോട്ടൽ മേഖലയിലെ(Hotel Segments) ഏറ്റവും വലിയ പ്രാഥമിക ഓഹരി....

SPORTS September 25, 2024 എവർട്ടണെ സ്വന്തമാക്കി അമേരിക്കൻ കോടീശ്വരൻ ഡാൻ ഫ്രീഡ്കിൻ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ എവർട്ടണെ സ്വന്തമാക്കി അമേരിക്കൻ കോടീശ്വരൻ ഡാൻ ഫ്രീഡ്കിൻ. ബ്രിട്ടീഷ്-ഇറാനിയൻ വ്യവസായി ഫർഹദ്....

CORPORATE September 25, 2024 നെറ്റ്‌വർക്ക് ഉപകരണങ്ങള്‍ക്കായി 360 കോടി ഡോളറിന്റെ കരാറിലേർപ്പെട്ട് വോഡഫോണ്‍ ഐഡിയ

കൊച്ചി: വോഡഫോണ്‍ ഐഡിയയ്ക്ക് അടുത്ത മൂന്നു വർഷത്തേക്ക് നെറ്റ്‌വർക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാൻ നോക്കിയയും എറിക്‌സണും സാംസംഗുമായി 360 കോടി....

STARTUP September 25, 2024 വെ​​​ന്‍റ​​​പ്പ് സ്റ്റാ​​​ര്‍​ട്ട​​​പ്പിന് യൂ​​​ണി​​​കോ​​​ണ്‍ ഇ​​​ന്ത്യ വെ​​​ഞ്ച്വേ​​​ഴ്സി​​​ല്‍നി​​​ന്ന് സീ​​​ഡ് ഫ​​​ണ്ട്

കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​നു(Kerala Startup Mission) കീ​​​ഴി​​​ല്‍ ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി നി​​​ര്‍​മാ​​​ണ​​മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വെ​​​ന്‍റ​​​പ്പ്(Ventup) സ്റ്റാ​​​ര്‍​ട്ട​​​പ് യൂ​​​ണി​​​കോ​​​ണ്‍ ഇ​​​ന്ത്യ....

ECONOMY September 25, 2024 റഷ്യയിൽ നിന്നുള്ള ആഗസ്റ്റിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങലിൽ വൻ കുറവുവരുത്തി ഇന്ത്യ. ജൂലൈയിൽ‌ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ....

CORPORATE September 25, 2024 അനിൽ അംബാനിയുടെ റിലയൻസ് പവറിൽ നിക്ഷേപിക്കാൻ 2 പ്രമുഖ നിക്ഷേപകർ

മുംബൈ: മികച്ച തിരിച്ചുവരവിന് ശ്രമിക്കുന്ന അനിൽ അംബാനിക്ക്(Anil AMbani) കൂട്ടായി കൂടുതൽ നിക്ഷേപകർ(Investors) കൂടെ കൂടുന്നു. ഇന്ത്യയിലെ ഉയർന്ന ആസ്തി....

CORPORATE September 25, 2024 എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒ നവംബര്‍ ആദ്യവാരത്തിൽ ഉണ്ടായേക്കും

മുംബൈ: എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ(NTPC Green Energy) ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ/ipo) നവംബര്‍ ആദ്യവാരം വിപണിയിലെത്തിയേക്കുമെന്ന്‌ ഇകണോമിക്‌ ടൈംസ്‌....

AUTOMOBILE September 25, 2024 മെഴ്‌സിഡസ് ഇക്യുഎസ് എസ്‌യുവി 5804 മാറ്റിക് വിപണിയില്‍

കൊച്ചി: ആഡംബരവും സാങ്കേതികതയും ഒത്തൊരുമിക്കുന്ന ലോകോത്തര ബാറ്ററി വൈദ്യുത കാറായ(Electric Car) ഇ.ക്യു.എസ് സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി/SUV) 5804 മാറ്റിക്....

FINANCE September 25, 2024 വായ്പാ വിതരണത്തിന് പണം കണ്ടെത്താനാകാതെ വാണിജ്യ ബാങ്കുകള്‍

കൊച്ചി: നിക്ഷേപ സമാഹരണം മന്ദഗതിയിലായതോടെ ഉത്സവകാലയളവില്‍(Festival Seasons) വായ്പാ വിതരണത്തിന്(Loan Distribution) ആവശ്യത്തിന് പണം കണ്ടെത്താനാകാതെ വാണിജ്യ ബാങ്കുകള്‍(Commercial Banks)....