Author: livenewage
ന്യൂഡൽഹി: വ്യാവസായിക മേഖല തളരുമ്പോഴും കേന്ദ്ര സർക്കാരിന്റെ ധന സ്ഥിതി മെച്ചപ്പെടുന്നു. റിസർവ് ബാങ്കില്‍ നിന്നും ലഭിച്ച 2.56 ലക്ഷം....
ന്യൂഡൽഹി: ജൂണില്‍ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക മെയ് മാസത്തിലെ 57.6 ല്‍ നിന്ന് 58.4 ആയി....
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാരക്കമ്മി 300 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഐസിഐസിഐ ബാങ്ക്. കയറ്റുമതിയിലെ കുറവ് വെല്ലുവിളിയാകും. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും....
തിരുവനന്തപുരം: ജി.എസ്.ടി സമാഹരണത്തില്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം സോണിന് മികച്ച നേട്ടം. 2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസത്തില്‍....
മുംബൈ: ചൊവ്വാഴ്ച ഡോളറിന്റെ മൂല്യം യൂറോക്കെതിരെ 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ എത്തി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്....
ട്രെയിനുകളിലെ യാത്രകള്‍ പൊതുവില്‍ നല്ല അനുഭവമാണെങ്കിലും ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് പല യാത്രികര്‍ക്കും അത്ര നല്ല അനുഭവമാവണമെന്നില്ല. യാത്രികരുടെ....
വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ....
സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനു കൂടുതൽ തിരിച്ചടിയുമായി വിദേശനാണയ ശേഖരത്തിൽ വൻ ഇടിവ്. ജൂൺ 20ന് സമാപിച്ച ആഴ്ചയിൽ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡിന് വൻ സ്വീകാര്യത. യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം....
കോഴിക്കോട്: മലബാർ മില്‍മ ക്ഷീര കർഷകർക്ക് 7.4 കോടി രൂപയുടെ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ചു. മലബാർ മേഖലാ യൂണിയന് പാലളക്കുന്ന....
