Author: livenewage
മുംബൈ: പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം മൂന്ന് വര്‍ഷത്തെ താഴ്‌ന്ന നിലവാരമായ 6.32 ശതമാനത്തിലേക്ക് ഇടിഞ്ഞു. ബോണ്ടുകള്‍ക്ക്....
മുംബൈ: 2025ല്‍ എന്‍ബിഎഫ്‌സി ഓഹരിയായ ബജാജ് ഫിനാന്‍സ് കാഴ്‌ച വെച്ചത് വേറിട്ട പ്രകടനം. ഈ വര്‍ഷം ഇതുവരെ ഈ ഓഹരി....
ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. ആഗോള വെല്ലുവിളികള്‍ കാരണം സ്വകാര്യ മേഖലയിലെ മൂലധന....
ന്യൂഡൽഹി: രാജ്യത്തെ തുകല്‍, പാദരക്ഷകള്‍ എന്നിവയുടെ കയറ്റുമതി 2024-25ല്‍ 25 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മൊത്തം കയറ്റുമതി 5.7 ബില്യണ്‍....
മുംബൈയില്‍ നിന്ന് ദുബായിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ! അത്ഭുതം വേണ്ട. ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന....
ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 2200 രൂപ വർധിച്ച് സ്വർണവില ആദ്യമായി 74,000 കടന്നു.....
ബംഗളുരൂ: കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്. 240 ട്രെയിനികളെയാണ് പുറത്താക്കിയിരിക്കുന്നത്. ആഭ്യന്തര പരീക്ഷകളിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ.....
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയില്‍ ഇന്ത്യൻ ഐ.ടി കമ്പനികള്‍ക്ക് വെല്ലുവിളിയേറുന്നു. അമേരിക്കയിലും യൂറോപ്പിലും മാന്ദ്യ ഭീഷണി ശക്തമായതിനാല്‍ വൻകിട കമ്പനികള്‍....
കൊച്ചി: പ്രമുഖ കേന്ദ്ര പൊതുമേഖല കമ്പനിയായ മഹാനഗർ ടെലികോം നിഗം ലിമിറ്റഡ്(എം.ടി.എൻ.എല്‍) അതിരൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ ഏഴ്....
