Author: livenewage
വാഷിങ്ടൻ: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ കല്ലുകടിയായി മാറിയത് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയാണ്. ഇന്ത്യ എണ്ണവാങ്ങുമ്പോൾ നൽകുന്ന തുക....
മുംബൈ: രൂപയുടെ അന്താരാഷ്ട്ര വ്യാപാരത്തിലെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും, അതിര്‍ത്തി കടന്നുള്ള പണമിടപാടുകളില്‍ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, യുഎസ് ഡോളറിനെ ആശ്രയിക്കുന്നത്....
കൊച്ചി: രാജ്യത്തുടനീളമുള്ള 270-ലധികം നഗരങ്ങളിലേക്ക് ആമസോൺ ഫ്രെഷ് വിപുലീകരിക്കുമെന്ന് ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ, ഫ്രെഷ് ഫ്രൂട്ട്‍സ് പച്ചക്കറികളും, പലചരക്ക്,....
മുംബൈ: ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയില്‍ നിന്ന് 215 ബില്യണ്‍ ഡോളര്‍ വായ്പ നേടിയിരിക്കയാണ് എയര്‍....
കൊച്ചി: രാജ്യത്തിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ എച്ച്ഡിഎഫ്‌സി ലൈഫ് 2025 -26 സാമ്പത്തിക വർഷത്തെ (Q1FY26) ഒന്നാം....
കൊച്ചി: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം. 2018ലെ പ്രളയത്തിനു ശേഷം ടൂറിസം മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.....
ന്യൂഡൽഹി: 30 ദിവസത്തെ ശമ്പളം ജീവനക്കാർക്ക് ബോണസായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗ്രൂപ്പ് സി, ഗസറ്റഡല്ലാത്ത ഗ്രൂപ്പ് ബി ജീവനക്കാർ എന്നിവർക്കാണ്....
ന്യഡല്‍ഹി: ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ വിപണി കുത്തനെ വളര്‍ന്നു. 2025 ജൂലൈ 25 വരെ സ്വര്‍ണ്ണാഭരണങ്ങള്‍ ഈടായി നല്‍കിയ മൊത്തം....
ഫേസ്ബുക്ക് തട്ടിപ്പുകൾ തടയാൻ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് മേൽ കർശന സമ്മർദ്ദവുമായി സിംഗപ്പൂർ സർക്കാർ. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളും....
കൊച്ചി: ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി....
