Author: livenewage

NEWS December 21, 2022 പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ നേപ്പാള്‍ നിരോധിച്ചു

കഠ്മണ്ഡു: പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചു. നേരത്തെ കഫ് സിറപ്പ് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍....

NEWS December 21, 2022 വിമാനനിരക്ക് വര്‍ധന ന്യായീകരിച്ച് കേന്ദ്രം

ന്യൂഡല്ഹി: കുത്തനെ ഉയര്ന്ന വിമാനനിരക്കിനെ പാര്ലമെന്റില് ന്യായീകരിച്ച് കേന്ദ്രസര്ക്കാര്. കോവിഡില് ഏറ്റവും കൂടുതല് ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവര്ധനയില്....

ECONOMY December 21, 2022 രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വർദ്ധിച്ചുവെന്ന് കണക്കുകൾ. 2022-23 കാലയളവിൽ ഡിസംബർ 15 വരെയുള്ള ഉത്പാദനം 82.1....

CORPORATE December 21, 2022 ഡാബറിന്റെ 1% ഓഹരികള്‍ വിറ്റഴിച്ച് ബര്‍മന്‍ കുടുംബം

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബറിന്റെ 1 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരായ ബര്‍മന്‍ കുടുംബം വില്‍പന നടത്തി. ബ്ലോക്ക് ഡീലുവഴിയായിരുന്നു....

LAUNCHPAD December 21, 2022 കൊച്ചിയിൽ 5ജി ലഭ്യമാകുന്നത് ഇവിടെയൊക്കെയാണ്

കേരളത്തിലും 5ജി എത്തി. ആദ്യഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിൽ തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് 5ജി സേവനം ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ ഇതേ....

STOCK MARKET December 21, 2022 ധനുക അഗ്രിടെക്കിന്റെ ഓഹരി തിരിച്ചുവാങ്ങല്‍ ഡിസംബര്‍ 26 മുതൽ

ന്യൂഡല്‍ഹി: തങ്ങളുടെ 85 കോടി രൂപ ഓഹരി തിരിച്ചുവാങ്ങല്‍ ഓഫര്‍ ഡിസംബര്‍ 26ന് ആരംഭിക്കുമെന്ന് ധനുക അഗ്രിടെക് ലിമിറ്റഡ് അറിയിച്ചു.....

FINANCE December 21, 2022 സ്വര്‍ണ ബോണ്ട് വില്‍പന ആരംഭിച്ചു

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചു കയറുന്നതിനിടെ, 2022-23 കാലയളവിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതിയുടെ മൂന്നാംഘട്ട വില്‍പന റിസര്‍വ്....

STOCK MARKET December 21, 2022 എല്‍ഐസിയ്‌ക്ക്‌ ആറ്‌ മാസത്തെ ഉയര്‍ന്ന വില

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരി വില ആറ്‌ മാസത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട്‌ ദിവസത്തിനുള്ളില്‍ എല്‍ഐസിയുടെ....

CORPORATE December 21, 2022 ലെംനിസ്‌കിന്റെ ഓഹരികള്‍ ഏറ്റെടുത്ത് ഭാരതി എയര്‍ടെല്‍

ബെഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്‍ ബെംഗളൂരു സ്റ്റാര്‍ട്ടപ്പായ ലെംനിസ്‌കില്‍ (ഇമ്മന്‍സിറ്റാസ് പ്രൈവറ്റ് ലിമിറ്റഡ്) തന്ത്രപ്രധാനമായ....

CORPORATE December 21, 2022 ചൈനീസ് കമ്പനികളിൽ പ്രതിസന്ധി രൂക്ഷം

ചൈനയിലെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡുകളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ചൈനീസ് സ്മാർട് ഫോൺ....