Author: livenewage

ECONOMY April 29, 2023 സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും

ദില്ലി: സാച്ചുറേറ്റഡ് ഫാറ്റി ആൽക്കഹോളിന് (എസ്എഫ്എ) ആന്റി-അൺലോഡിംഗ് ഡ്യൂട്ടി (എഡിഡി) കൗണ്ടർവെയിലിംഗ് ഡ്യൂട്ടി (സിവിഡി) എന്നിവ ചുമത്താനുള്ള നിർദ്ദേശവുമായി കേന്ദ്രം....

ECONOMY April 29, 2023 പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ 39% വളര്‍ച്ച

കൊച്ചി: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗം പുത്തനുണര്‍വ് നേടുന്നതായി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ (കെ-റെറ) രജിസ്‌ട്രേഷന്‍ കണക്കുകള്‍....

AGRICULTURE April 29, 2023 കാര്‍ഷിക കയറ്റുമതി പുതിയ ഉയരത്തില്‍

അമൃത്സർ: അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപെഡ) പ്രോത്സാഹനം നല്‍കുന്ന കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ....

CORPORATE April 29, 2023 സിഎസ്ബി ബാങ്കിന്‍റെ അറ്റാദായത്തില്‍ 19 ശതമാനം വര്‍ധനവ്

കൊച്ചി: സിഎസ്ബി ബാങ്കിന്‍റെ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 19 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 547 കോടി....

CORPORATE April 29, 2023 കുമാർ മംഗലം ബിർള വിഐയുടെ ബോർഡിലേക്ക് മടങ്ങിയെത്തിയത് പിന്നിലെന്ത് ?

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള വോഡഫോൺ ഐഡിയയുടെ ബോർഡിലേക്ക് അഡീഷണൽ ഡയറക്‌ടറായി അടുത്തിടെയാണ് തിരിച്ചെത്തിയത്, 2021....

CORPORATE April 29, 2023 എസ്.എ.പി ലാബ്‌സ് ഈ വര്‍ഷം 1,000 പേരെ നിയമിക്കുന്നു

ജര്‍മന്‍ മള്‍ട്ടിനാഷണല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എസ്.എ.പി ലാബ്‌സ് ഇന്ത്യ ഈ വര്‍ഷം 1,000 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് സീനിയര്‍ വൈസ്....

NEWS April 29, 2023 രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്നത് 4 ലക്ഷത്തിലധികം ബി.ടെക് സീറ്റുകള്‍

ന്യൂഡല്ഹി: രാജ്യത്തുടനീളമുള്ള എന്ജിനീയറിങ് കോളേജുകളില് ഒഴിഞ്ഞുകിടക്കുന്നത് 35-40 ശതമാനം സീറ്റുകളെന്ന് ഓള് ഇന്ത്യ കൗണ്സില് ഫോര് ടെക്നിക്കല് എജ്യുക്കേഷന്. സ്വകാര്യ....

NEWS April 29, 2023 മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെയില്‍ ഇളവില്ല

ന്യൂഡല്ഹി: മുതിര്ന്ന പൗരന്മാര്ക്ക് റെയില്വെ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. കോവിഡ്....

TECHNOLOGY April 29, 2023 കേരളത്തിലുൾപ്പെടെ 91 പുതിയ എഫ്എം റേഡിയോ ട്രാൻസ്മിറ്ററുകൾ

ന്യൂഡൽഹി: കേരളമുൾപ്പെടെ 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 84 ജില്ലകളിലായി 91 പുതിയ എഫ്എം റേഡിയോ ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി....

GLOBAL April 29, 2023 ആഗോള സ്വര്‍ണ വില 2023 ല്‍ 6% ഉയരും: വേള്‍ഡ് ബാങ്ക്

മുംബൈ: ഉല്‍പ്പന്ന വിലകള്‍ കഴിഞ്ഞ ആറു മാസത്തില്‍ കുത്തനെ ഇടിഞ്ഞെങ്കിലും അമൂല്യ ലോഹങ്ങളുടെ വില വര്‍ധിച്ചതായി വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്.....