Author: livenewage
50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 40 ശതമാനം ഓഹരികളും പത്ത് വര്‍ഷത്തെ പിഇയുടെ ശരാശരിയേക്കാള്‍ താഴ്‌ന്ന നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്.....
സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയയുടെ മൊത്ത നഷ്ടം 2022-23 സാമ്പത്തിക വര്‍ഷം 29,397.6 കോടി രൂപയായി....
ഇന്ത്യന്‍ ഓഹരി വിപണി 2023ല്‍ ഇതുവരെ കാഴ്ചവച്ചത് കനത്ത ചാഞ്ചാട്ടമാണ്. പക്ഷേ, ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഈ വര്‍ഷം പ്രാരംഭ....
പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗള്‍ഫ് ബിസിനസിസ് വില്‍ക്കാനൊരുങ്ങുന്നു. ഇന്നലെ പുറത്തുവിട്ട നാലാം പാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍....
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് ഏറ്റെടുത്ത ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന് (ജെകെസി)കടം തീര്‍ക്കാന്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി) കൂടുതല്‍....
ദില്ലി: കേന്ദ്രസർക്കാർ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ....
മൊബൈൽ നമ്പർ കിട്ടിയാൽ ആൾ വാട്സാപ്പിലുണ്ടോ എന്നു തിരഞ്ഞുനോക്കുന്ന സംവിധാനം അവസാനിപ്പിക്കാൻ മെറ്റ ഉപയോക്താക്കൾക്കായി വ്യക്തിഗത യൂസർനെയിമുകൾ അവതരിപ്പിക്കുന്നു. സ്വകാര്യത....
തിരുവനനന്തപുരം: സംരംഭകരുടെ പരാതിയില് നടപടിയില്ലെങ്കില് ഉദ്യോഗസ്ഥരില് നിന്ന് പിഴ ഈടാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പരിഹാരം നിര്ദേശിച്ച ശേഷം 15....
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് ഫയല്‍ ചെയ്ത റിട്ടേണിന്റെ (ഐടിആര്‍) പൂര്‍ണ്ണ പരിശോധനയ്ക്ക് വഴിവയ്ക്കുമെന്ന നോഡല്‍ ടാക്‌സ്....
തിരുവനന്തപുരം: കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. 8,000 കോടിയോളം രൂപയാണ്....
