Author: livenewage
സിംഗപ്പൂർ: ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈൽ വിതരണ കരാറിൽ വിയറ്റ്നാം ഒപ്പിട്ടതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് ഔദ്യോഗികമായി....
ഓഹരി നിക്ഷേപകർക്കിടയിലെ താരമാണ് സുസ്‍ലോൺ എനർജി. കഴിഞ്ഞ 5 വർഷംകൊണ്ട് 1000% നേട്ടം സമ്മാനിച്ച ഓഹരി. 2026ൽ ഇതുവരെ ഓഹരിവില....
ഏതാണ്ട് ഒരു മാസത്തോളം നിര്‍ജീവമായിരുന്ന മെയിന്‍ബോര്‍ഡ് ഐപിഒ വിപണി ജൂണില്‍ വീണ്ടും സജീവമാകുന്നു. ജൂണിലെ ആദ്യവാരം രണ്ട് മെയിന്‍ബോര്‍ഡ് ഐപിഒകളാണ്....
കൊച്ചി: സ്വർണത്തിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിരുന്ന മലയാളിയുടെ സമ്പാദ്യശീലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട്....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ധനകമ്മി ഇരട്ടിയായി വര്‍ധിച്ചു. 2027 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 21.4 ശതമാനത്തില്‍ എത്തി. തിങ്കളാഴ്ച....
മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന തുടര്‍ന്നു. 32,963 കോടി രൂപയാണ്....
കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ₹73,890.46 കോടി ($8.46 ബില്യൺ) വിലമതിക്കുന്ന 19,72,018 മെട്രിക് ടൺ (MT) സമുദ്രോത്പന്നങ്ങൾ....
ന്യൂഡൽഹി: ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയില്‍ ഉണര്‍വ് പ്രകടമായി. മെയ് മാസത്തില്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) 55.0 എന്ന നിലയിലേക്ക്....
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കരുത്തുപകര്‍ന്ന് ജിഎസ്ടി വരുമാനത്തില്‍ മികച്ച മുന്നേറ്റം. മെയ് മാസത്തില്‍ മൊത്തം ജിഎസ്ടി വരുമാനം 3.2....
ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നൽകുക എന്ന ലക്ഷ്യത്തോടെ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെ ഒരു....
