ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഇൻഫോസിസ് സിഇഒ സലിൽ പരേഖ് പടിയിറങ്ങുന്നു; ആശിഷ് കുമാർ ദാസ് പകരക്കാരൻ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ സിഇഒ സ്ഥാനത്തുനിന്ന് സലിൽ പരേഖ് 2027 ഏപ്രിൽ ഒന്നിന് പടിയിറങ്ങും.

ഇൻഫോസിസിനെ 9 വർഷക്കാലം സിഇഒ പദവിയിലിരുന്ന് നയിച്ച സലിൽ പരേഖ്, കമ്പനിയുടെ എഐ, ഡിജിറ്റൽ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചിരുന്നു.

2018 ജനുവരിയിൽ ഇൻഫോസിസിൽ ചേർന്ന പരേഖ്, കമ്പനിയുടെ സിഇഒ പദവി ഏറ്റവുമധികം കാലം വഹിച്ച സ്ഥാപകേതര വ്യക്തിയാണ്. അടുത്ത സിഇഒയായി ആശിഷ് കുമാർ ദാസിനെ (Ashiss Kumar Dash) നാമനിർദേശം ചെയ്തിട്ടുണ്ട്.

X
Top