Author: livenewage

LAUNCHPAD April 26, 2024 യാത്രക്കാർക്കായി ന്യായവിലയ്ക്ക് ഭക്ഷണം ഒരുക്കി റെയിൽവേ

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയിൽവേ. 20 രൂപ, 50 രൂപ....

CORPORATE April 26, 2024 ആർബിഐ നടപടിയെ തുടർന്ന് ഉദയ് കോട്ടക്കിന് ഒരു ദിവസമുണ്ടായ നഷ്ടം 10,800 കോടിയുടേത്

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്ന ബാങ്കറെന്ന് അറിയപ്പെടുന്ന ഉദയ് കോട്ടക്കിന് കഴിഞ്ഞ ദിവസമുണ്ടായത് വൻ നഷ്ടം. ആർ.ബി.ഐ നടപടി മൂലം....

FINANCE April 26, 2024 2000 കോ​ടിയു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 2000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ഏ​​​പ്രി​​​ൽ 30ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ....

CORPORATE April 26, 2024 ആ​ക്സി​സ് ബാ​ങ്കി​ന് 160 ശ​ത​മാ​നം ലാ​ഭ വ​ര്‍​ധ​ന

കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 24,861 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ 9,580 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച്....

STOCK MARKET April 26, 2024 എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എഫ്‌എംസിജി കമ്പനികളിലെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിക്കുറച്ചു. അസംസ്‌കൃത സാമഗ്രികളുടെ വില കൂടുന്നതു....

STOCK MARKET April 26, 2024 ടെക്‌ മഹീന്ദ്രയുടെ ഓഹരിവില 13% ഉയര്‍ന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ഐടി കമ്പനിയായ ടെക്‌ മഹീന്ദ്രയുടെ ഓഹരി വില ഇന്ന്‌ 13 ശതമാനം....

FINANCE April 26, 2024 വായ്പാ തിരിച്ചടവിലെ വീഴ്ചയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: വായ്പ തിരിച്ചടക്കാത്തവർക്ക് എതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊതുമേഖല ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച്....

TECHNOLOGY April 26, 2024 സൈനികർക്കായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഡിആർഡിഒ

പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) പുതിയ അധ്യായം രചിച്ചിരിക്കുന്നു. രാജ്യത്തെ....

TECHNOLOGY April 26, 2024 ഹ്യൂമനോയ്ഡ് റോബട്ട് വിപണിയിലെത്തിക്കാൻ ടെസ്ല

മനുഷ്യനെപ്പോലെ പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്. വ്യവസായ....

LAUNCHPAD April 26, 2024 പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ജിയോ സിനിമ

റിലയൻസ് ജിയോ അതിന്റെ ഏറ്റവും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്.....