Author: livenewage

CORPORATE May 9, 2024 ഗ്രീൻസെൽ മൊബിലിറ്റിക്ക് 3 ബില്യൺ രൂപയുടെ ഗ്രീൻ ഫിനാൻസിങ്

മുംബൈ: ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ മുൻനിരക്കാരായ ഗ്രീൻസെൽ മൊബിലിറ്റി തങ്ങളുടെ ഇ ബസ് പ്രോജക്റ്റിനായി പ്രമുഖ ജാപ്പനീസ് ധനകാര്യ സ്ഥാപനമായ....

AUTOMOBILE May 9, 2024 ഏപ്രിലിലെ വാഹന വില്പനയിൽ 27 ശതമാനം വർധന

മുംബൈ: ഏപ്രിൽ മാസത്തിൽ രാജ്യത്ത് വാഹന വില്പനയിൽ 27 ശതമാനം വർധന. ഏപ്രിലിൽ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഡീലർമാരുടെ....

CORPORATE May 9, 2024 എആര്‍എംസി ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ഏറ്റെടുക്കാനൊരുങ്ങി ബിര്‍ള

ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐ.വി.എഫ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ എ.ആര്‍.എം.സി ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികള്‍ ഏറ്റെടുക്കുന്നു. 290....

AUTOMOBILE May 9, 2024 ഏപ്രില്‍ വില്‍പ്പനയില്‍ വന്‍കുതിപ്പുമായി ടാറ്റ പഞ്ച്

രാജ്യത്ത് ഏറ്റവും കൂടുതല് വില്പനയുള്ള കാറുകളുടെ വിഭാഗത്തില് തുടര്ച്ചയായ രണ്ടാം മാസവും ഒന്നാമതെത്തി ടാറ്റാ മോട്ടോഴ്സിന്റെ പഞ്ച്. മാര്ച്ചില് 17,547....

CORPORATE May 9, 2024 മുന്നറിയിപ്പില്ലാതെ സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ‍ എക്സ്‌പ്രസ്

ന്യൂഡൽഹി: ആയിരക്കണക്കിനു യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്ന്....

STARTUP May 9, 2024 വ​ട​ക്കു​-കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വി ചാർജിങ് വ്യാപകമാക്കാൻ കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ഊ​​​ർ​​​ജ​ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ സ്റ്റാ​​​ർ​​​ട്ട​​​പ്പും മു​​​ൻ​​​നി​​​ര ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​ ചാ​​​ർ​​​ജിം​​​ഗ് ശൃം​​​ഖ​​​ല​​​യു​​​മാ​​​യ ചാ​​​ർ​​​ജ്‌​​​മോ​​​ഡും ഗോ​​ഹ​​ട്ടി കേ​​​ന്ദ്ര​​​മാ​​​ക്കി ആ​​​സാ​​​മി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന....

LAUNCHPAD May 9, 2024 ഗൂഗിള്‍ വാലറ്റ് ആപ്പ് ഇനി ഇന്ത്യയിലും

ഗൂഗിള്‍ അതിന്റെറെ ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോയല്‍റ്റി കാര്‍ഡുകള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഐഡികള്‍ തുടങ്ങിയവ....

GLOBAL May 9, 2024 സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടി ഖത്തറും യുഎഇയും

ദോഹ: ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തറും യുഎഇയും. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ അഞ്ചാം സ്ഥാനത്ത്....

GLOBAL May 9, 2024 ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരമാകാൻ സിംഗപ്പൂർ

ലോകത്തിലെ ഏറ്റവും വികസിതവും സമ്പന്നവുമായ നഗരങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. തുടർച്ചായി നിരവധി തവണ സിംഗപ്പൂർ ടോപ് 5 നുള്ളിൽ റാങ്ക്....

CORPORATE May 9, 2024 കോഴിക്കോട് സെയിൽ – സ്റ്റീൽ കോംപ്ലക്സ്: കമ്പനി ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരളം

കോഴിക്കോട്: ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ- സ്റ്റീൽ കോംപ്ലക്സ്, ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് സർവ്വീസിന് കൈമാറണമെന്ന നാഷണൽ കമ്പനി ട്രിബ്യൂണൽ....