Author: livenewage
മുംബൈ: കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലാഭവിഹിതമായി 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി....
തിരുവനന്തപുരം: തെക്കൻ കേരളത്തിൽനിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴി വരുന്നു. കേന്ദ്രസർക്കാർ നേരത്തേ പരിഗണിച്ച തിരുവനന്തപുരം-അങ്കമാലി പാതയാണ്....
മുംബൈ: നിക്ഷേപ ഉപദേഷ്ടാക്കള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സമൂഹ മാധ്യമ അക്കൗണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സെബിക്ക് സമര്‍പ്പിക്കണം.....
ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്ന നേട്ടത്തിന് തൊട്ടരികെ മലയാള സിനിമ. ഈ വർഷം ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ 985....
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ഉയർന്ന് ചൈന. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷിയേറ്റീവിന്റെ (ജി.ടി.ആർ.ഐ) റിപ്പോർട്ടുപ്രകാരം....
കൊച്ചി: മാർച്ചിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 4.6 ശതമാനത്തിലേക്ക് താഴ്ന്നു. ഖനന മേഖലയിലെ പ്രകടനം മോശമായതാണ് വ്യാവസായിക ഉത്പാദനത്തെ....
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ മാർജിനിലെ സമ്മർദ്ദം മൂലം പൊതു മേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു.....
ന്യൂഡൽഹി: സോളാര്‍ വൈദ്യുതി ഉല്‍പാദനത്തില്‍ അതിശക്തമായ കുതിപ്പ് നടത്തി ഇന്ത്യ. 2015ല്‍ മൊത്തം വൈദ്യുതിയുടെ വെറും 0.5 ശതമാനം മാത്രമായിരുന്നു....
ആപ്പിളിനെ നയിക്കാന്‍ ജോണ്‍ ടെര്‍നസ് എത്തുമെന്ന് സൂചന. ഇപ്പോള്‍ ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം തലവനായ ജോണ്‍ ടെര്‍നസ് 2001-ലാണ്....
പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് (പി.പി.ബി.എല്‍) ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റ് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ....
