Author: livenewage

TECHNOLOGY May 12, 2024 ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ നാളെ എത്തിയേക്കും

ഓപ്പണ് എഐയുടെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അടിസ്ഥാനമാക്കിയുള്ള സെര്ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്ട്ട്. സെര്ച്ച് എഞ്ചിന് രംഗത്തെ പ്രധാനിയായ ഗൂഗിളിനെ....

LAUNCHPAD May 12, 2024 ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ തുറന്നിടുന്ന ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍....

CORPORATE May 12, 2024 ബൈജൂസ് വില്‍പ്പന തന്ത്രങ്ങള്‍ മാറ്റുന്നു

ബെംഗളൂരു: പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്....

ECONOMY May 12, 2024 ഇന്ത്യയുടെ കയറ്റുമതിയിൽ വർധന

മുംബൈ: ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ....

LAUNCHPAD May 12, 2024 കാലാവസ്ഥാ നിരീക്ഷണ സേവനം തുടങ്ങി സൊമാറ്റോ

കാലാവസ്ഥാ നിരീക്ഷണ സേവനം ആരംഭിച്ച് സൊമാറ്റോ. ബുധനാഴ്ച കമ്പനി മേധാവി ദീപീന്ദര്‍ ഗോയലാണ് വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടത്.....

REGIONAL May 12, 2024 കേരളത്തിൽ നാലുവർഷ ബിരുദം ഈ വർഷം മുതൽ

തിരുവനന്തപുരം: സര്വകലാശാലകളിൽ നാല് വരക്ഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വര്ഷം മുതല് നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. ജൂലൈ....

NEWS May 12, 2024 ഈ-പാസ് വില്ലനായി; ഊട്ടി ടൂറിസം പ്രതിസന്ധിയിലേക്ക്

ഊട്ടി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകണമെങ്കില് ഇ-പാസ് വേണമെന്ന് കോടതി ഉത്തരവിറക്കിയതിന്റെ ഭാഗമായി അത് നടപ്പാക്കാന് തു ടങ്ങിയതോടെ സഞ്ചാരികള് കുറഞ്ഞു.....

GLOBAL May 12, 2024 വന്‍ നിക്ഷേപ പദ്ധതികളുമായി ദുബായ്

ദുബായില്‍ ടൂറിസം മേഖല വളര്‍ച്ച പ്രാപിക്കുന്നതോടെ വന്‍ നിക്ഷേപസാധ്യതകള്‍. രാജ്യത്തേക്ക് സന്ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷവും....

LAUNCHPAD May 10, 2024 ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും

കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും....

CORPORATE May 10, 2024 314 കോടി രൂപയ്ക്ക് സ്വന്തം കമ്പനി ഗ്രൂപ്പിനുള്ളിൽ കൈമാറി മുകേഷ് അംബാനി; റിലയൻസ് കെമിക്കൽസ് ആൻഡ് മെറ്റീരിയൽസിനെ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ: ഗ്രൂപ്പിനുള്ളിൽ കമ്പനികൾ കൈമാറി മുകേഷ് അംബാനി. പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമാണ് ഇടപാടെന്നു കരുതപ്പെടുന്നു. 18,93,000 കോടി രൂപയിലധികം വിപണി....