Author: livenewage

GLOBAL May 22, 2024 ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബിസിനസുകാർക്ക് ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ നടത്തുന്നതിന് താൽപ്പര്യമുണ്ടോ? ഉണ്ടെന്നാണ് പാക്ക് സർക്കാർ വ്യക്തമാക്കുന്നത്, എന്നാൽ 2019 മുതൽ....

CORPORATE May 22, 2024 ഭക്ഷണം വിറ്റ വകയില്‍ പിവിആര്‍ നേടിയത് 1958 കോടി

പിവിആര്‍ തിയേറ്ററുകളില് സിനിമാ ടിക്കറ്റിന്റെ വില്പ്പനയേക്കാള് കുതിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വില്പ്പനയെന്ന് റിപ്പോര്ട്ടുകള്. 2023-2024 വര്ഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ്....

GLOBAL May 22, 2024 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസ ഫീസ് വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും. യൂറോപ്യന്‍ കമ്മീഷന്‍ ഷെങ്കന്‍ വിസ ഫീസ് വര്‍ധിപ്പിച്ചു. യൂറോപ്പിലേക്ക് യാത്ര പോകുന്ന....

GLOBAL May 22, 2024 ഇന്ത്യന്‍ ടൂറിസ്റ്റുകൾക്ക് വിസരഹിത പ്രവേശനം നൽകാൻ റഷ്യ

വിനോദ സഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ കാണുന്ന മാര്ക്കറ്റാണ് ഇന്ത്യ. കോവിഡിന് ശേഷം ഇന്ത്യക്കാര്ക്കിടയില് വിദേശ സഞ്ചാരം....

LIFESTYLE May 22, 2024 വോഡ്കകളുടെ ലോക റാങ്കിങ്ങിൽ ‘മാജിക് മൊമെന്റ്സ്’ ഏഴാമത്

ഇന്ത്യൻ മദ്യ നിർമ്മാണ കമ്പനിയായ റാഡിക്കോ ഖൈതാന്റെ വോഡ്ക ബ്രാൻഡായ മാജിക് മൊമെന്റ്സ് വോഡ്കകളുടെ ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്ത്.....

CORPORATE May 22, 2024 തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസില്‍ എ സ്റ്റേബിള്‍ റേറ്റിംഗുമായി ഇന്‍ഫോപാര്‍ക്ക്

കൊച്ചി: മികച്ച സാമ്പത്തിക പ്രകടനത്തിന്‍റെ അംഗീകാരമായി ഇന്‍ഫോപാര്‍ക്കിന് ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ എ സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം....

CORPORATE May 22, 2024 എസ്ബിഐ പേയ്‌മെന്റ്‌സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ സ്‌ട്രൈപ്പ്

മുംബൈ: ഇന്ത്യയിലെ ധനകാര്യ സേവനമേഖല ലക്ഷ്യമിട്ട് കാലിഫോര്ണിയ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വന് കിട പണമിടപാട് സ്ഥാപനമായ സ്ട്രൈപ്പ്. എസ്ബിഐയുടെ പേയ്മെന്റ്....

REGIONAL May 22, 2024 ഹില്ലി അക്വാ വേനലിൽ വിറ്റത് 44.59 ലക്ഷം ലീറ്റർ വെള്ളം

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ കുപ്പിവെള്ള കമ്പനിക്കു വേനലിൽ കോളടിച്ചു. മാർച്ച് 15 മുതൽ മേയ് 15 വരെ രണ്ടുമാസം കൊണ്ടു....

AUTOMOBILE May 22, 2024 സെക്കൻഡ് ഹാൻഡ് വാഹന വിപണി കടുത്ത പ്രതിസന്ധിയിലേക്ക്

കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും പേര് മാറ്റുന്നതുൾപ്പെടെയുള്ള നടപടികളിലെ അനിശ്ചിതത്വങ്ങളും സംസ്ഥാനത്തെ യൂസ്ഡ് കാർ വില്പന മേഖലയെ പ്രതികൂലമായി ബാധിക്കുന്നു.....

STOCK MARKET May 22, 2024 ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം $5 ലക്ഷം കോടിയായി

മുംബൈ: ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം ആദ്യമായി അഞ്ച് ലക്ഷം കോടിയെന്ന പുതിയ ഉയരം തൊട്ടു. ഇന്നലെ സെന്‍സെക്‌സ് നഷ്ടത്തിലാണ്....